ചെങ്ങോട്ടുകാവിൽ സമ്പൂർണ ഡിജിറ്റൽ സർവ്വേ ആരംഭിച്ചു

ചെങ്ങോട്ടുകാവിൽ സമ്പൂർണ ഡിജിറ്റൽ സർവ്വേ ആരംഭിച്ചു. മേലൂർ ഈസ്റ്റ് 4-ാം വാർഡിൽ സമ്പൂർണ ഡിജിറ്റൽ സർവ്വേക്ക് തുടക്കം കുറിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്‌ പി.വേണു ഉദ്ഘാടനം ചെയ്തു. ബേബി

More

സംസ്ഥാനത്ത് ട്രെയ്‌നുകളുടെ വേഗത 20 % വര്‍ധിച്ചു

സംസ്ഥാനത്ത് ട്രെയ്‌നുകളുടെ വേഗത 20 ശതമാനം വര്‍ധിപ്പിക്കാനായത് വലിയ നേട്ടമാണെന്ന് തിരുവനന്തപുരം ഡിവിഷണല്‍ മാനെജര്‍ ഡോ. മനീഷ് തപ്‌ല്യാല്‍. സ്ഥലമേറ്റെടുക്കല്‍ ആവശ്യമില്ലാത്ത, പാതയുടെ വളവുകള്‍ നികത്തി വേഗത വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

More

കോഴിക്കോട് ഗോവിന്ദപുരം മാങ്കാവ് എരവത്തുകുന്നു ഭാഗങ്ങളിൽ ചുഴലിക്കാറ്റ് ; വൻ നാശനഷ്ടം

കോഴിക്കോട് നഗരത്തിൽ ഗോവിന്ദപുരം എരവത്ത് കുന്ന് ഭാഗത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. നിരവധി വീടുകളിൽ മരം കടപുഴകി വീണിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ശക്തമായ കാറ്റ് ആഞ്ഞടിച്ചത്. എരവത്തുകുന്ന് സ്കിൽ

More

മൂടാടി ഗ്രാമപഞ്ചായത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന സർവ്വെ തുടങ്ങി

മൂടാടി ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന സർവ്വെ തുടങ്ങി. ചിങ്ങപുരത്ത് നടന്ന സർവ്വെയിൽ ഇരുപതോളം പേർ പങ്കെടുത്തു. മുക്കുറ്റി, കാട്ടു കുരുമുളക്, പർപ്പടം, ബ്രഹ്മി, പൂവ്വാം കുറുന്തൽ,

More

ദേശീയമെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. ചോദ്യ പേപ്പറിലെ വിവാദ ചോദ്യത്തില്‍ സുപ്രീംകോടതി തീര്‍പ്പുണ്ടാക്കിയതോടെ റാങ്ക്പട്ടികയില്‍ വലിയമാറ്റങ്ങളുണ്ടാകും. പുതിയ പട്ടികയില്‍ ഒന്നാം റാങ്ക്

More

റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ആട്ടക്ക്​ ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സപ്ലൈകോ

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഫോര്‍ട്ടിഫൈഡ് ആട്ട ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫിസർ പി.എം. ജോസഫ് സജു അറിയിച്ചു.

More

കൊയിലാണ്ടി ശ്രീപദത്തിൽ സദൻകുമാർ അന്തരിച്ചു

കൊയിലാണ്ടി ശ്രീപദത്തിൽ സദൻകുമാർ (68) പുളിന്താനത്ത് (റിട്ട. സബ് ഇൻസ്പക്ടർ ഓഫ് പോലീസ് ലക്ഷദ്വീപ്) ഇന്ന് കാലത്ത് മരണപ്പെട്ടു. ഭാര്യ: സലിജ സദൻകുമാർ. മക്കൾ: സദ്വിൻ സദൻ (എഞ്ചിനിയർ കോയമ്പത്തൂർ),

More

ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാവും

കേരള ഹൈക്കോടതി മുന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസായ അലക്‌സാണ്ടര്‍ തോമസിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി നിയമിക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്

More

മേപ്പയൂരിൽ പ്രതിഷേധ സംദസ്സും പ്രകടനവും നടത്തി

മേപ്പയൂർ: കേരളത്തെ പാടെ അവഗണിച്ച് ബീഹാർ ,ആന്ധ്ര സംസ്ഥാനങ്ങൾക്ക് മാത്രമായി കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ബി ജെ പി സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഢലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ

More

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ

More
1 320 321 322 323 324 420