കൊയിലാണ്ടി: മുത്താമ്പി വാവള്ളത്ത് മീത്തൽ ലക്ഷ്മി അമ്മ (93) അന്തരിച്ചു. ഭർത്താവ് :പരേതനായ കേളുക്കുട്ടിനായർ മക്കൾ: കാഞ്ചന (ചേവരമ്പലം), രാധാകൃഷ്ണൻ (വിമുക്തഭടൻ ) ,സുരേഷ് കുമാർ (എൽ.ഐ.സി ഏജൻ്റ് )
Moreമുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറന്‍സ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. നടപ്പാക്കിയത് രാഷ്ട്രീയ തീരുമാനമാണെന്ന് ആശയുടെ ഹര്‍ജിയില്‍. സിപിഎമ്മിനെ എതിര്‍കക്ഷിയാക്കിയാണ്
Moreപ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ബാലുശ്ശേരി എരമംഗലം കോക്കല്ലൂർ മുഹമ്മദ് ആട്ടൂരിനെ (മാമി -56) നഗരത്തിൽനിന്ന് കാണാതായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കവെ അദ്ദേഹത്തിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ
Moreവയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ തുക മാനദണ്ഡങ്ങള്‍ കണക്കാക്കാതെ കേരളത്തിന് വിനിയോഗിക്കാമെന്ന് കേന്ദ്രത്തിന് വേണ്ടി അഡീഷനല്‍ സോളിസ്റ്റര്‍ ജനറല്‍ സുന്ദരേശന് ഹൈക്കോടതിയെ അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍
Moreകുന്ദമംഗലത്ത് സഞ്ചരിക്കുന്ന മത്സ്യ വിപണനശാല സജ്ജമായി. നല്ല ഫ്രഷ് പെടക്കണ മീന്‍ മാത്രമല്ല, ഫിഷ് കട്ലറ്റ്, റെഡി ടു ഈറ്റ് ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തിപ്പൊടി, മീന്‍ അച്ചാറുകള്‍ തുടങ്ങി സ്വാദിഷ്ടമായ
Moreനടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ്
Moreചേനോളിയിൽ പുതുതായി നിര്‍മിക്കുന്ന വീട്ടിലെ ആവശ്യത്തിന് ശുചിമുറിക്കായി കുഴിയെടുക്കുമ്പോള്‍ ചെങ്കല്‍ ഗുഹയും മഹാശിലായുഗത്തിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തു ശേഖരവും കണ്ടെത്തി. പേരാമ്പ്ര ചേനോളി കളോളിപ്പൊയിലില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന് പുതുതായി പണിത
Moreഅത്തോളി കൊടശ്ശേരി അടുവാട് കീഴില്ലത്ത് ഷൗക്കത്ത് (51) അന്തരിച്ചു. പിതാവ് പരേതനായ മമ്മദ് കോയ. മാതാവ് ആയിഷ ഉമ്മ. ഭാര്യ സുഹറാബി. മക്കൾ ഷഹനാസ്, ഷഫറിന, ഷാമിൽ. മരുമക്കൾ അൻസാർ
Moreകൊയിലാണ്ടി നഗരസഭ ബസ്റ്റാൻ്റിന് സമീപമായി സ്പോൺസർഷിപ്പിലൂടെ സാംസ്കാരിക പാർക്ക് ഒരുക്കി. പാർക്ക്, പന്തലായനിയുടെ കഥാകാരൻ യു.എ. ഖാദറിൻ്റെ നാമധേയത്തിലാവും അറിയപ്പെടുക. പാർക്കിൻ്റെ ഉദ്ഘാടനം ജനുവരി 14 ന് മന്ത്രി എ.കെ.
Moreകോഴിക്കോട് : ആറാട്ടുപഴ സനാതന ധർമ പരിഷത്തിൻ്റെ സ്വാമി മൃഡാനന്ദ ആധ്യാത്മിക പുരസ്കാരത്തിന് പ്രമുഖ വേദപണ്ഡിതനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിനെ തിരഞ്ഞെടുത്തു. 10,000 രൂപയും
More