ആഗോള കത്തോലിക്കാ സഭയുടെ ഇടയന് ഫ്രാന്സിസ് മാര്പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്ഘകാലം ആശുപത്രിയില് ചികിത്സയില് കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം.
Moreപോക്സോ അതിജീവിതയെയും കുഞ്ഞിനെയും സർക്കാർ കേന്ദ്രത്തിൽ നിന്ന് കാണാതായി. കോഴിക്കോട് നഗരത്തിലെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഇവരെ കാണാതായത്. 17കാരിയായ അതിജീവിതയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും ഇന്നലെ രാത്രിയാണ്
Moreകൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ വി.വി ഫക്രുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഷഹബാസ്
Moreകോഴിക്കോട് കല്ലാച്ചിയില് കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില് പത്തു പേര്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വിവാഹം കഴിഞ്ഞ് മടങ്ങിയ കുടുംബത്തെ റോഡില് തടഞ്ഞുനിര്ത്തി അക്രമിച്ച സംഭവത്തിലാണ് കേസ്. വളയം
Moreട്രെയിനിലെത്തി ഇ-സ്കൂട്ടര് വാടകയ്ക്കെടുത്ത് കറങ്ങാന് റെയില്വേ സ്റ്റേഷനുകളില് സൗകര്യമൊരുങ്ങുന്നു
ട്രെയിനിലെത്തി ഇ-സ്കൂട്ടര് വാടകയ്ക്കെടുത്ത് കറങ്ങാന് റെയില്വേ സ്റ്റേഷനുകളില് സൗകര്യമൊരുങ്ങുന്നു. കാസര്കോട് മുതല് പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില് റെയില്വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകയ്ക്ക് നല്കും. മംഗളൂരുവില് കരാര് നല്കിക്കഴിഞ്ഞു.
Moreകൊയിലാണ്ടി: നൂറ്റാണ്ടുകള് പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്ത്തി ക്ഷേത്രത്തില് ചുമര്ചിത്രങ്ങളുടെ പുനര്നിര്മ്മാണം പുരോഗമിക്കുന്നു. ദേവപ്രശ്ന വിധിപ്രകാരം ഏതാണ്ട് 5000 വര്ഷത്തോളം പഴക്കം കണക്കാക്കുന്ന ദേവാവലയമാണിത്.
Moreമധ്യവേനൽ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. പ്രവേശനനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സ്കൂൾ വിദ്യാഭ്യാസ മേഖലയിയില്
Moreനവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട് വെച്ച് നടന്നു KNM കോഴിക്കോട് നോർത്ത് ജില്ലാ
Moreകോഴിക്കോട് വളയത്ത് വാഹനങ്ങള് തമ്മില് തട്ടിയതിന്റെ പേരിലുണ്ടായ സംഘര്ഷത്തില് കണ്ടാലറിയാവുന്ന 10 പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു. വിവാഹത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എതിര് ദിശയില് നിന്നും വരികയായിരുന്ന
Moreകൊയിലാണ്ടി: മേലൂർ കൊണ്ടം വളളി ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. മീത്തൽ ഗംഗാധരൻനായർ (75) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലായിരുന്നു. ഭാര്യ :സുശീല. മക്കൾ
More