ദേശീയപാതയിൽ മണ്ണിടിച്ചിൽ നടന്ന മീത്തലെ മുക്കാളിയിൽ ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

വടകര ദേശീയപാതയിൽ മണ്ണിടിച്ചിൽ നടന്ന മീത്തലെ മുക്കാളിയിൽ ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി. സംഭവത്തിന്റെ ഗൗരവം നേരിൽ കണ്ട് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം നേരത്തെ

More

വിമാനത്താവളത്തിലെ തിരക്ക് : ദുബായ് എയർപോർട്ടിൽ നിയത്രണം

വിമാനത്താവളത്തിൽ യാത്രക്കാർ കൂടിയതോടെ ദുബായ് എയർപോർട്ടിൽ കൂടെ അനുഗമിക്കുന്നവർക്ക് നിയന്ത്രണം. ഇക്കാലയളവിൽ മാത്രമായി ഏകദേശം 33 ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി യാത്രചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 9,14,000 യാത്രക്കാർ ദുബായിൽനിന്ന്

More

ചേമഞ്ചേരി പൂക്കാട് അവിണേരി താഴെ കുനി രാഘവൻ നായർ അന്തരിച്ചു

ചേമഞ്ചേരി :പൂക്കാട് അവിണേരി താഴെ കുനി രാഘവൻ നായർ (73) അന്തരിച്ചു.പൂക്കാട് പ്രതീക്ഷ ഹോട്ടൽ ആൻ്റ് കൂൾബാർ നടത്തിയിരുന്നു. ഭാര്യ :പ്രേമ . മക്കൾ: രാജേഷ്(സി.പി. എം പെരുവയൽ ബ്രാഞ്ച്

More

സൃഷ്ടി സംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം ടി.കെ ഗോപാലൻ നിർവഹിച്ചു

കീഴരിയൂർ :നടുവത്തൂരിൻ്റെ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത്‌ ഇരുപത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന സൃഷ്ടി സംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം ടി.കെ ഗോപാലൻ നിർവഹിച്ചു. യുവ എഴുത്തുകാരൻ ഷാജീവ് നാരായണനും, വിവിധ

More

അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ ഗണിത ശാസ്ത്ര വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച ജൂലായ് 15 ന് രാവിലെ 11 മണിക്ക് നടക്കും. അതിഥി അദ്ധ്യാപക നിയമനത്തിനായി യു. ജി.

More

റോൾബോൾ ചാമ്പ്യൻഷിപ്പ് : ഫോർട്ട് റോളർ സ്പോർട്സ് ക്ലബ് ജേതാക്കളായി

കോഴിക്കോട് : ജില്ലാ റോൾബോൾഅസോസിയേഷൻ റോൾ ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ജൂനിയർ വിഭാഗത്തിൽ ( അണ്ടർ 17 ബോയ്സ്) മെഡിക്കൽ കോളജ് ഫോർട്ട് റോളർ സ്പോർട്സ് ക്ലബ് ജേതാക്കളായി.ബീച്ച് റോൾ

More

പാവങ്ങാട് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാവുന്നു; 12.82 കോടി രൂപ അനുവദിച്ചു

കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ പാവങ്ങാട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നു. മേല്‍പ്പാലം നിര്‍മാണത്തിനും ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുമായി 12.82 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ് ഭരണാനുമതി നല്‍കി. സ്ഥലമെടുപ്പു

More

ഇസ്സത്തുസ്സമാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച ഉന്നത വിജയികളെ ആദരിച്ചു

കൊയിലാണ്ടി മമ്മാക്കപ്പള്ളി ഇസ്സത്തുസ്സമാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഅല്ലിം ഡേയുമായി ബന്ധപ്പെട്ട് മജ്ലിസുന്നൂറും എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. മഹല്ലിൻ്റെ പരിധിയിൽ വരുന്ന 28

More

ഓർമ്മകളിൽ സൗര്യ ചക്ര -സേന മെഡൽ നായിബ് സുബേദാർ ശ്രീജിത്ത് : മൂന്നാം വീര ചരമ വാർഷികം ആചരിച്ചു

ചേമഞ്ചേരി:തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീര മൃത്യു വരിച്ച ചേമഞ്ചേരി സ്വദേശി സൗര്യ ചക്ര -സേന മെഡൽ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ മൂന്നാം ചരമവാർഷികം ചേമഞ്ചേരിയിലെ സ്മൃതി മണ്ഡപത്തിൽ ആചരിച്ചു. അനുസ്മരണ

More

കക്കോടി വേദമഹാമന്ദിരത്തില്‍ വേദ സപ്താഹം മുറജപം

ആചാര്യശ്രി എം.ആര്‍.രാജേഷിന്റെ നേതൃത്വത്തില്‍ കക്കോടി വേദമഹാമന്ദിരത്തില്‍ പന്ത്രണ്ടാമത് വേദ സപ്താഹം മുറജപം നടത്തുന്നു. ജൂലായ് 22 മുതല്‍ 28 വരെയാണ് വേദ സപ്താഹം. സന്ന്യാസി സഭ,പുരസ്‌ക്കാര ദാനം,മാധ്യമ സെമിനാര്‍,സാംസ്‌ക്കാരിക സമ്മേളനം,സര്‍വ്വൈശ്വര്യഹോമം

More