റൂട്ട് സിനിമയുടെ പൂജയും, സ്വിച്ച് ഓൺ കർമ്മവും മുചുകുന്ന് വെച്ച് നടന്നു

ഓടുന്നോൻ എന്ന സിനിമ സംവിധാനം ചെയ്ത നൗഷാദ് ഇബ്രാഹിം കഥ തിരക്കഥ നിർവ്വഹിച്ച് എച്ച്& എം എൻ്റർടെയ്മൻ്റിൻ്റെ ബാനറിൽ, ജയനൗഷാദ് സംവിധാനം ചെയ്യുന്ന റൂട്ട് സിനിമയുടെ പൂജയും, സ്വിച്ച് ഓൺ

More

പൊന്നമ്പലമേട്ടിൽ ഇന്ന് മകര ജ്യോതി തെളിയും

ശബരിമല മകരവിളക്ക് ഇന്ന്. മകര വിളക്ക് ദർശിക്കാനായി സന്നിധാനത്ത് തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും.

More

വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ധനസഹായം കാണാതായവരുടെ ആശ്രിതര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ധനസഹായം കാണാതായവരുടെ ആശ്രിതര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി പ്രത്യേക പട്ടിക തയ്യാറാക്കും. പ്രാദേശികതല സമിതി തയ്യാറാക്കുന്ന പട്ടികയ്ക്ക്

More

അൻഷിത്ത് ഉള്ളിയേരിക്ക് പുരസ്ക്കാരം

തെക്കൻസ്റ്റാർ മീഡിയ ഡ്രാമ ആന്റ് ഫിംലിം സൊസൈറ്റിയുടെ 2024 ലെ ഏറ്റവും മികച്ച ഭക്തിഗാനത്തിനുള്ള അവാർഡ് (കർപ്പൂരപ്രിയൻ) എന്ന ആൽബത്തിനും ആൽബത്തിന്റെ മികച്ച സംവിധായകനുള്ള പുരസ്ക്കാരം അൻഷിത്ത് ഉള്ളിയേരിക്കും ലഭിച്ചു.

More

പയ്യോളി എരിപറമ്പിൽ ഡ്രയനേജ് കം റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു

പയ്യോളി എരിപറമ്പിൽ ഡ്രയനേജ് കം റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. പയ്യോളി മുൻസിപ്പാലിറ്റിയിലെ ഏരിപറമ്പിൽ ഭാഗത്തുള്ള ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യത്തിന് ഇതോടെ പരിഹാരമായി. വെള്ളം ഒഴുകിപ്പോകാനിടമില്ലാതെ എല്ലാ മഴക്കാലത്തും റോഡും

More

ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി

ലൈംഗികാതിക്രമ കേസിൽ നടി ഹണി റോസിന്റെ പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. 3.30ന് ജാമ്യ ഉത്തരവ് പുറത്തിറങ്ങും.  ബോബി കുറ്റം ചെയ്തില്ലെന്ന് പറയാനില്ലെന്ന നിരീക്ഷണത്തോടെയാണ്

More

കീഴരിയൂർ ഗ്രാമപഞ്ചായത്ത് പാലിയറ്റീവ് കുടുംബ സംഗമം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വടക്കുംമുറിയിൽ സംഘടിപ്പിച്ച പാലിയറ്റീവ് കുടുംബ സംഗമം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ അദ്ധ്യക്ഷയായി.

More

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രാേത്സവ ധനസമാഹരണം തുടങ്ങി

ചിങ്ങപുരം : ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് ധനസമാഹരണം തുടങ്ങി. എടക്കുടി സുലോചന അമ്മയിൽ നിന്നും ആദ്യ സംഭാവന ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് സുരേഷ് ബാബു എടക്കുടി ഏറ്റുവാങ്ങി. ടി. രാഘവൻ

More

കെ.എസ്.എസ്.പി.എ കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു

കെ.എസ്.എസ്.പി.എ കോഴിക്കോട് ജില്ലാ സമ്മേളനം 2025 ജനുവരി 13, 14 തീയതികളിൽ നളന്ദാ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് കെ.സി. ഗോപാലൻ മാസ്റ്റർ പതാകയുയർത്തി. ജില്ലാ കൗൺസിൽ യോഗം കെ.എസ്.എസ്.പി.എ

More

വി വി അൻജിത്തിനെ കോൺഗ്രസ്സ് അനുമോദിച്ചു

കുറ്റ്യാടി: വയനാട് ചൂരൽമല ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച്, ഉരുൾ പൊട്ടൽ ദുരന്തത്തെ ശബ്ദവിത്യാസങ്ങളിലൂടെ പുനരാവിഷ്കരിച്ച് സംസ്ഥാന കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി

More
1 142 143 144 145 146 692