ഏകദിന സോഫ്റ്റ് സ്‌കിൽ ഡവലപ്പ്മെൻ്റ് പ്രോഗ്രാം ശനിയാഴ്ച (29-06-2024) കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ

29-06-2024 ശനി സ്‌കിൽനെസ്റ്റ് ട്രൈനിംഗ് ആൻ്റ് കോച്ചിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ട്രൈനേഴ്‌സ് ക്ലബ്ബിൻ്റെ കീഴിൽ കോഴിക്കോട് കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ച് ഏകദിന സോഫ്റ്റ് സ്‌കിൽ ഡവലപ്പ്മെൻ്റ് പ്രോഗ്രാം

More

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് മേപ്പയൂർ ഇ കെ ബിൽഡിങ്ങിൽ പേരാമ്പ്ര ഡിവൈഎസ്പി കെ എം ബിജു ഉദ്ഘാടനം നിർവഹിച്ചു. ജൂലൈ

More

ലോക ലഹരി വിരുദ്ധ ദിനം;കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിൽ സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കൺസ്യൂമർ

More

അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു

അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗം ചെറിയമങ്ങാട് വെച്ച് 23/6/24 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് സംസ്ഥാന പ്രസിഡണ്ട് പി അശോകൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി പെൻഷൻ, മോട്ടോറൈസേഷൻസബ്‌സിഡി,

More

കാരപറമ്പ് കര്യവിശ്ശേരി ജനതാ ലിങ്ക് റോഡ് നക്ഷത്രയിൽ സി. പി ദാമോദരൻ അന്തരിച്ചു

കോഴിക്കോട്: കാരപറമ്പ് കര്യവിശ്ശേരി ജനതാ ലിങ്ക് റോഡ് നക്ഷത്രയിൽ സി. പി ദാമോദരൻ(84) അന്തരിച്ചു. ഭാര്യ: പ്രേമ. മക്കൾ: പൂർണിമ, അനുപമ ( അബുദാബി) , റീമ ( അബുദാബി

More

കൊയിലാണ്ടിയിൽ ലഹരി ഉപയോഗം വിൽപ്പനയ്ക്കുമെതിരെ സംയുക്ത സ്ക്വാഡ് മിന്നൽ പരിശോധന നടത്തി

കൊയിലാണ്ടി നഗരസഭ ജാഗ്രത സമിതി തീരുമാനപ്രകാരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗവും എക്സൈസ് ഡിപ്പാർട്ട്മെന്റും പോലീസും സംയുക്തമായി പരിശോധന നടത്തി. ബസ്റ്റാൻഡ്, ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടങ്ങൾ,

More

കേരളത്തിൽ വീണ്ടുംഅമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം

കോഴിക്കോട്: കേരളത്തിൽ വീണ്ടുംഅമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും

More

പെരുവട്ടൂർ എടവലത്ത് താഴ ദേവി അന്തരിച്ചു

പെരുവട്ടൂർ: എടവലത്ത് താഴ ദേവി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വസന്ത(റിട്ട. ടീച്ചർ പാലോറ എച്ച്എസ്എസ്) ,സുമതി, രവീന്ദ്രനാഥൻ (കേരള കൗമുദി റിപ്പോർട്ടർ കൊയിലാണ്ടി) ജയപ്രകാശൻ (റിട്ട.

More

കോഴിക്കോട് പുതുപ്പാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

കോഴിക്കോട് പുതുപ്പാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. കൈതപ്പൊയിൽ സ്വദേശി കളപ്പുരക്കൽ ജോയ് (65)ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്.

More

കീഴ്പ്പയ്യൂർ നരിക്കുനി കുരുക്കിലാട്ട് കാർത്തിയായനി അമ്മ അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ നരിക്കുന്നി കുരുക്കിലാട്ട് കാർത്തിയാനി അമ്മ (90) അന്തരിച്ചു. ഭർത്താവ് : പരേതനായ ശങ്കരൻനായർ. മക്കൾ:ഗൗരി, ശ്രീനിവാസൻ (റിട്ട.എസ്. ഐ മേപ്പയൂർ പോലീസ് സ്റ്റേഷൻ), നാരായണൻ (യൂണി റോയൽ

More