കൊരയങ്ങാട് പുതിയതെരു മഹാഗണപതി ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം

കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ സ്വർണ്ണ പ്രശ്നം തുടങ്ങി. ഗണപതി ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ദേവ പ്രശ്നത്തിന് ബി.രാംകുമാർ പൊതുവാൾ പയ്യന്നൂർ, ബിജു കൃഷ്ണൻ നമ്പൂതിരി

More

സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങൾ എത്തിത്തുടങ്ങി

അമ്പതാം വാർഷികത്തോടനുബന്ധിച്ച് പഞ്ചസാര ഒഴികെയുള്ള സബ്സിഡി സാധനങ്ങൾ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്കും എത്തിച്ചു തുടങ്ങി. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് വലിയ വിലക്കുറവും നൽകുന്നുണ്ട്. ധനവകുപ്പ് കൂടുതൽ പണം കൂടി അനുവദിച്ചാൽ പ്രതിസന്ധി

More

ഇൻസ്റ്റാഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്‍റെ ക്രൂര മർദ്ദനം

ഇൻസ്റ്റാഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്‍റെ ക്രൂര മർദ്ദനം. യുവതിയുടെ കണ്ണിന് ഗുരുതര പരുക്കേറ്റു. യുവതിയുടെ പരാതിയിൽ കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം

More

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ തുടങ്ങി വില കൂടിയ മരുന്നുകള്‍  ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ്

More

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കിയശേഷം അടുത്തഘട്ടത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിനു

More

ചെറുതുരുത്തിയില്‍ ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു

ട്രെയിനിന്റെ എഞ്ചിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ചെറുതുരുത്തി വള്ളത്തോള്‍ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനാണ് ബോഗിയില്‍നിന്ന് വേര്‍പെട്ടത്. ട്രെയിനിനു വേഗം കുറവായതിനാല്‍ അപകടം

More

കോഴിക്കോട്ട് ജനത്തെ ഭീതിയിലാക്കി സ്ഫോടന ശബ്ദം; കുന്നിൻമുകളിൽ കാരണം കണ്ടെത്തി നാട്ടുകാർ

കോഴിക്കോട് ∙ മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ച കൂരാച്ചുണ്ട് ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ ഉഗ്രസ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി പ്രദേശവാസികൾ‌. വമ്പൻ പാറ അടർന്നുവീണതിനെ തുടർന്നാണ്

More

പ്രാദേശിക കവിതാ സൗഹൃദ സദസ് ഉദ്ഘാടനം ചെയ്തു

അത്തോളി: വായന വാരാചരണത്തിൻ്റെ ഭാഗമായി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം ഒരുക്കിയ ‘മലയാള കവിതയുടെ സുഗതകുമാരി ടീച്ചർ’ വിഷയത്തിൽ നടന്ന പ്രാദേശിക കവിതാ സൗഹൃദ സദസ് എഴുത്തുകാരൻ എൻ.ആർ സുരേഷ് ഉദ്ഘാടനം

More

കോഴിക്കോട്ട് അവയവം മാറ്റിവയ്ക്കലിനായി ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും

കോഴിക്കോട്ട് അവയവം മാറ്റിവയ്ക്കലിനായി 558.68 കോടി രൂപ ചെലവിൽ ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. അവയവമാറ്റ ശസ്‌ത്രക്രിയാ മേഖലയിലെ വ്യാപകമായ ചൂഷണം തടയുകയാണ് ഈ

More

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു; 12 കാരന്റെ നില ഗുരുതരം

കോഴിക്കോട്: ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

More