ഊരള്ളൂരിന്റെ പ്രിയപുത്രൻ സെയ്തൂട്ടിയെ അനുസ്മരിക്കുന്നു

ഊരള്ളൂരിന്റെ പ്രിയപുത്രൻ സെയ്തൂട്ടി കഴിഞ്ഞ ദിവസം വിടവാങ്ങി. സെയ്തൂട്ടി പൊതുപ്രവർത്തകനായിരുന്നില്ല. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തകനായിരുന്നില്ല. പക്ഷേ സെയ്‌തുട്ടി ജനമനസ്സുകളിൽ ആരുമറിയാതെ കയറിക്കൂടി. സെയ്തൂട്ടി എല്ലാവരുടേതുമായിരുന്നു. സെയ്തുട്ടിയെ ജൂലായ് രണ്ടിന് വൈകീട്ട്

More

കൊയിലാണ്ടി മേലൂർ ഗ്രീഷ്മം അക്ഷയശ്രീ സ്വയം സഹായ സംഘത്തിൻ്റെ നൂതന ഉല്പന്നങ്ങൾ പുറത്തിറക്കി

കൊയിലാണ്ടി മേലൂർ ഗ്രീഷ്മം അക്ഷയശ്രീ സ്വയം സഹായ സംഘത്തിൻ്റെ നൂതന ഉല്പന്നങ്ങൾ പുറത്തിറക്കി. കഴുകി ഉണക്കിപൊടിച്ച കറി പൗഡറുകൾ, മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ പൊടി പാക്കറ്റുകൾ ചെങ്ങോട്ടുകാവ് ഗ്രാമ

More

ചോമ്പാലിൽ ദേശീയ പാതയിലെ മണ്ണിടിച്ചിൽ കാരണം അശാസ്ത്രീയ നിർമ്മാണം ; മുല്ലപ്പള്ളി രാമചന്ദ്രൻ

/

ദേശീയ പാതയിൽ, ചോമ്പാൽ മീത്തലെ മുക്കാളി ഇന്നുണ്ടായ ഭയാനകമായ മണ്ണിടിച്ചിൽ അശാസ്ത്രീയമായ നിർമ്മാണത്തിൻ്റെ തുടർച്ചയാണ്. ഒരു വലിയ ദുരന്തം ഒഴിവായി എന്ന് മാത്രം. ദേശീയ പാതയിൽ ഗതാഗതം പൂർണമായും സ്തംഭിക്കപ്പെട്ടിരിക്കയാണ്.

More

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും ആറ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത്

More

മേപ്പയ്യൂർ പഞ്ചായത്തിൽ പുതിയ നിയമ സംഹിത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

സംസ്ഥാന പോലിസ് മേധാവിയുടേയും ജില്ലാ പോലിസ് മേധാവിയുടെയും, നിർദ്ദേശപ്രകാരം പുതിയ നിയമസംഹിത സംബന്ധിച്ച് മേപ്പയ്യൂർ പഞ്ചായത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. തൃതല പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, അദ്ധ്യാപകർ, പൊതു

More

പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ, മനുഷ്യന് ഭക്ഷ്യയോഗ്യമല്ലെന്ന് ടെസ്റ്റ് ഫലം; കേരളത്തിലും പരിശോധന വേണമെന്ന ആവശ്യം ശക്തം

കർണാടക ആരോഗ്യവകുപ്പ് തട്ടുകടകളിൽ വിൽപ്പനയ്ക്ക് വച്ച പാനിപൂരി സാമ്പിളുകൾ പരിശോധിച്ചതിനെ തുടർന്ന് ലഭിച്ചത് ഞെട്ടിക്കുന്ന ടെസ്റ്റ് റിസൾട്ടുകൾ. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ച പാനി പൂരിയുടെ 22 ശതമാനം സാമ്പിളുകളും

More

കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ശ്രീ. വി വി ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ

More

സ്നേഹവീട് ഫ്ളവേഴ്സ് 100, കാപ്പാട് കനിവ് സ്നേഹതീരത്തിലെ അച്ഛനമ്മമാർക്ക് സ്നേഹസദ്യയും സ്നേഹ സമ്മാനങ്ങളും നല്കി

ദുബായി ആസ്ഥാനമായി തുടങ്ങിയ സ്നേഹവീട് 100 ഫ്ളവേഴ്സ്,  കോഴിക്കോട് കാപ്പാടുള്ള കനിവ് സ്നേഹതീരത്തിലെ അച്ഛനമ്മമാർക്ക് സ്നേഹസദ്യയും സ്നേഹ സമ്മാനങ്ങളും നല്കി. സ്നേഹ വീടിൻ്റെ ഫൗണ്ടർ ആൻഡ് ഡയറക്ടർ സാദി ഇന്ത്യ

More

കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍

കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍. പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. സ്ത്രീ ഒഴുകി വരുന്നത് കണ്ടതോടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന എടക്കാട് സ്വദേശി ഡോണ്‍ എഡ്വിനും സുഹൃത്തുക്കളും

More

അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അ‍യക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു

സംസ്ഥാനത്ത് രണ്ടു മാസത്തിനിടെ മൂന്നു കുട്ടികൾക്ക്  അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തിൽ രോഗത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അ‍യക്കണമെന്നാവശ്യപ്പെട്ട്  കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് അദ്ദേഹം കത്തയച്ചു.

More