വരാനിരിക്കുന്ന കേരള പി.എസ്.സി എൽ.ഡി ക്ലാർക്ക് പരീക്ഷയുടെ കൺഫർമേഷൻ കൊടുക്കാനുള്ള അവസാന തീയതി ജൂലൈ 12 വെള്ളിയാഴ്ച

വരാനിരിക്കുന്ന കേരള പി.എസ്.സി എൽ.ഡി ക്ലാർക്ക് പരീക്ഷയുടെ കൺഫർമേഷൻ കൊടുക്കാനുള്ള അവസാന തീയതി ജൂലൈ 12 വെള്ളിയാഴ്ച അർദ്ധരാത്രി 12 മണിക്ക് അവസാനിക്കും. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഉദ്യോഗാർത്ഥികൾ

More

കൊയിലാണ്ടി നെല്യാടിക്കടവ് റോഡിൽ മരം വീണ് ഗതാഗത തടസ്സം

കൊയിലാണ്ടി നെല്യാടി കടവ് മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോട് കൂടിയാണ് മരം പൊട്ടി വീണത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി

More

അത്തോളി സംസ്ഥാന പാത പൊട്ടി പൊളിഞ്ഞു; യൂത്ത് കോൺഗ്രസ് കമ്മിറ്റി നാളെ (ശനി) വൈകിട്ട് 4 ന് കൂമുള്ളിയിൽ റോഡിൽ നിൽപ്പ് സമരം സംഘടിപ്പിക്കും

അത്തോളി : അത്തോളി – ഉള്ളിയേരി സംസ്ഥാന പാത കുണ്ടും കുഴിയുമായിട്ടും ഇതുവരെ അറ്റകുറ്റപ്പണി ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അത്തോളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നാളെ

More

നന്തി -ചെങ്ങോട്ടുകാവ് ബൈപാസ്സ്: കൊല്ലം കുട്ടത്ത് കുന്നുമ്മൽ താഴത്ത്( പാവുവയൽ) പ്രദേശവാസികളുടെ യാത്രാ ദുരിതം അടിയന്തിരമായി പരിഹരിക്കണം: ബി.ജെ.പി.

ദേശീയ പാതയുടെ ഭാഗമായ നന്തി -ചെങ്ങോട്ടുകാവ് ബൈ പാസ്സ് കടന്നു പോവുന്ന കൊല്ലം കുട്ടത്ത് കുന്നുമ്മൽ താഴത്ത് പ്രദേശവാസികൾ കൊയിലാണ്ടി എം എൽ ഐ യും വാർഡ് കൗൺസിലറും അടങ്ങുന്ന

More

സംസ്ഥാനത്ത് മഴ കനക്കുന്നു 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കുന്നു. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ മുതൽ ചൊവ്വാഴ്ച വരെ കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ

More

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കളക്ടറേറ്റ് ധർണ്ണയും നടന്നു

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കളക്ടറേറ്റ് ധർണ്ണയും നടന്നു. എരഞ്ഞിപ്പാലം കേന്ദ്രീകരിച്ചു തുടങ്ങിയ മാർച്ച് കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. നൂറുകണക്കിന്

More

പരിസ്ഥിതി വിഷയത്തിൽ ചിത്രകലാ ക്യാമ്പ്

പരിസ്ഥിതി വിഷയത്തിൽ ചിത്രകലാ ക്യാമ്പ്. കേരളത്തിൻ്റെ വിവിധ പ്രദേശത്തു നിന്നായി മുപ്പതോളം ചിത്രകാരൻമാരാണ് മഴയഴക് ക്യാൻവാസിൽ പകർത്തുന്നത്. കോഴിക്കോട് കുറ്റ്യാടിയിലെ ജാനകിക്കാടാണ് പതിനാറാമത് ജലമർമ്മരം ക്യാമ്പിൻ്റെ പശ്ചാത്തലം . ക്യാമ്പ്

More

കോഴിക്കോട് മുഖംമൂടി ധരിച്ചെത്തിയ കള്ളൻ വീട്ടമ്മയുടെ മാല മോഷ്ടിച്ചു

മുഖംമൂടി ധരിച്ചെത്തിയ കള്ളൻ വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചു കടന്നു കളഞ്ഞു. ചക്കിട്ടപാറ – പഞ്ചായത്തിലെ പിള്ളപ്പെരുവണ്ണ ഒകാരേശ്വര ക്ഷേത്രത്തിനു സമീപത്ത്

More

കളിക്കൂട്ടം ഗ്രന്ഥശാലയും ശ്രീ വാസുദേവശ്രമം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി പുസ്തക ചർച്ച സംഘടിപ്പിച്ചു

നടുവത്തൂർ : കളിക്കൂട്ടം ഗ്രന്ഥശാലയും, ശ്രീ വാസുദേവശ്രമ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി പുസ്തക ചർച്ച സംഘടിപ്പിച്ചു. കളിക്കൂട്ടം ലൈബ്രറി ഹാളിൽ നടന്ന പരിപാടി കവയിത്രി ജ്യോതിലക്ഷ്മി

More

പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതി; കേരളത്തിന് മൂന്നാം സ്ഥാനം

രാജ്യത്ത് സൗരോര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘പ്രധാനമന്ത്രി സൂര്യഘര്‍’ പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ നേട്ടവുമായി കേരളം. പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയില്‍ കേരളത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.

More