കാരയാട് തറമലങ്ങാടി കുതിരവട്ടത്തുമ്മൽ കല്യാണി അന്തരിച്ചു

കാരയാട് : തറമലങ്ങാടി കുതിരവട്ടത്തുമ്മൽ കല്യാണി (82) അന്തരിച്ചു. ഭർത്താവ് : പരേതനായ തയ്യുള്ളതിൽ ചെക്കിണി. മക്കൾ :കെ.വി.ശങ്കരൻ (ജനകീയ സ്റ്റോർ തറമൽ ), കെ.വി ദാമോദരൻ (ദുബായ്),കമല. മരുമക്കൾ:

More

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന് ഒരു വർഷത്തിനകം മോചനം

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന് ഒരു വർഷത്തിനകം മോചനം. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ശിക്ഷാ കാലാവധി പൂർത്തിയായതിനാൽ മാസങ്ങൾക്കകം റഹീമിന് പുറത്തിറങ്ങാനാകും.

More

കെ.എം എസ്. ലൈബ്രറി മേലൂർ ബാലവേദി നേതൃത്വത്തിൽ രണ്ടു ദിവസത്തെ വർണ്ണക്കൂടാരം ക്യാമ്പിന് തുടക്കമായി

വർണ്ണക്കൂടാരം 2025-കെ.എം എസ്. ലൈബ്രറി മേലൂർ ബാലവേദിനേതൃത്വത്തിൽ 2 ദിവസത്തെ വർണ്ണക്കൂടാരം ക്യാമ്പിന് തുടക്കമായി. ക്യാമ്പ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബാബുരാജ് ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പരിധിയിലെ

More

അറിവ് കുത്തകയാക്കാനും പിന്നെ വാണിജ്യവത്കരിക്കാനും അനുവദിക്കരുത് – ഡോ. വർഗ്ഗീസ് ജോർജ്

മേപ്പയ്യൂർ: ഭൗതിക സമ്പത്തുള്ളവൻ സമൂഹത്തെ നിയന്ത്രിക്കുന്ന കാലം മാറിയെന്നും അറിവും ജ്ഞാന സമ്പത്തുമുള്ളവൻ നമൂഹത്തെ നിയന്ത്രിക്കുന്ന കാലമാണ് ഇപ്പോഴെന്നും സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം ഡോ: വർഗ്ഗീസ് ജോർജ് അഭിപ്രായപ്പെട്ടു.

More

റിട്ട ബി എസ് എഫ് ഉദ്യോഗസ്ഥൻ പുല്യോട് ശ്രീനിലയത്തിൽ എൻ. രാജഗോപാലൻ അന്തരിച്ചു

കതിരൂർ : റിട്ട ബി എസ് എഫ് ഉദ്യോഗസ്ഥൻ പുല്യോട് ശ്രീനിലയത്തിൽ എൻ. രാജഗോപാലൻ (80) അന്തരിച്ചു.കൊയിലാണ്ടി കാവുംവട്ടം നരിക്കോട്ട് പരേതരായ കരുണാകരൻ നായരുടെയും ജാനുടീച്ചറുടെയും മകനാണ്.ഭാര്യ: പുത്തൻപുരയിൽ താര.മക്കൾ:

More

മഴ: ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

മഴയെത്തുടര്‍ന്ന് ജില്ലയില്‍ കോഴിക്കോട് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പും വടകര താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. 21 കുടുംബങ്ങളില്‍ നിന്നായി 30 സ്ത്രീകളും 28 പുരുഷന്‍മാരും 17 കുട്ടികളുമുള്‍പ്പെടെ 75

More

ഐ.ബി ഉദ്യോഗസ്ഥയുടെ മരണം;പ്രതി സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല

തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കുറ്റാരോപിതനായ സുഹൃത്ത് സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.  സുകാന്ത് സുരേഷിന് ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്നും

More

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയിൽ (SBI) ഓഫീസർ തസ്തികളിലെ (സർക്കിൾ ബേ​സ്ഡ് ഓ​ഫി​സ​ർ​) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയിൽ (SBI) ഓഫീസർ തസ്തികളിലെ (സർക്കിൾ ബേ​സ്ഡ് ഓ​ഫി​സ​ർ​) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വി​വി​ധ സം​സ്ഥാ​നങ്ങളിലും കേ​​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങളി​ലു​മായി ആ​കെ 2964 ഒ​ഴി​വു​ക​ളു​ണ്ട്. അപേക്ഷ നൽകാനുള്ള

More

ഊട്ടിയിൽ മരം വീണ് മലയാളിയായ 15 വയസ്സുകാരന്‍ മരിച്ചു

 ഊട്ടിയിൽ മരം വീണ് മലയാളിയായ 15 വയസ്സുകാരന്‍ മരിച്ചു. ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ കോഴിക്കോട് മൊകേരിയിലെ പ്രസീദ-രേഖ ദമ്പതിമാരുടെ മകന്‍ ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെ ഊട്ടി

More

നാസ്തികതയും മതനിരാസവും സാമൂഹിക ദുരന്തം: വിസ്ഡം ഡയലോഗ്

  നാദാപുരം: ലഹരിയും അരാചകത്വവും അധാർമികതയും കൊണ്ട് സമൂഹം നേരിടുന്ന വെല്ലുവിളിക്ക് ദാർശനിക പിന്തുണ നൽകുന്നത് മതനിരാസവും നവനാസ്തികതയുമാണെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി നാദാപുരത്ത് സംഘടിപ്പിച്ച

More