മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു . പിഎസ് സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ ജൂൺ 15ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷകൾ

More

മേപ്പയ്യൂർ മഠത്തും ഭാഗത്ത് നാരായണി അമ്മ അന്തരിച്ചു

മേപ്പയ്യൂർ: മഠത്തും ഭാഗത്തെ പഴയ കാല കോൺ ഗ്രസ് പ്രവർത്തകനായിരുന്ന പരേതനായ എരഞ്ഞിക്കൽ നാരായണൻ നായരുടെ ഭാര്യ നാരായണി അമ്മ (85) അന്തരിച്ചു. മക്കൾ: ഭാനുമതി പ്രഭാകരൻ വിശ്വനാഥൻ :

More

മുത്താമ്പി റോഡിൽ കക്കുസ് മാലിന്യം തള്ളി

കൊയിലാണ്ടി: മുത്താമ്പി റോഡ് ടോൾ ബൂത്തിന് സമീപം കക്കൂസ് മാലിന്യം തള്ളിയത്പ്രദേശവാസികളെ ദുരിതത്തിലാക്കി. ദുർഗന്ധം കാരണം വഴി യാത്രക്കാരും പ്രദ്ദേശവാസികളും വളരെയെറെ പ്രയാസപ്പെട്ടു. ഈ അടുത്ത കാലത്ത് കൊയിലാണ്ടിയുടെ വിവിധ

More

സപ്ലൈകോ ജീവനക്കാർ ധർണ നടത്തി

കൊയിലാണ്ടി : സബ്സിഡി സാധനങ്ങൾ യഥാസമയങ്ങളിൽ ലഭ്യമാക്കാത്തതിനെതിരെയും സപ്ലൈകോ ജീവനക്കാരുടെ ശമ്പള വിതരണം വൈകുന്നതിനെതിരെയും കൊയിലാണ്ടി താലൂക്കിലെ ജീവനക്കാർ കൊയിലാണ്ടി താലൂക്ക് ഡിപ്പോക്ക് മുന്നിൽ ധർണ്ണ നടത്തി. സജികുമാർ പാലക്കൽ

More

നാടിന് അഭിമാനമായി ഹിബയും ഫാത്തിമയും; നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെ ഏക്കാട്ടൂർ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

അരിക്കുളം: ആഖിലേന്ത്യാ മെഡിക്കൽ പ്രവേശന (നീറ്റ് ) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാരയാട് ഏക്കാട്ടൂർ സ്വദേശികളായ ഹിബ ഫെബിൻ പുതിയേടത്ത്, ഫാത്തിമ വി കെ എന്നിവരെ അനുമോദിച്ചു. അരിക്കുളം

More

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്ക് കൈതാങ്ങായി തൊഴിൽ സംരംഭം

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ഭാഗ്യശ്രീ ഫ്ലോർമിൽ പൂക്കാട് മിത്രം ഓയിൽ മില്ലിന്ന് സമീപം പ്രവർത്തനമാരംഭിച്ചു പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ്

More

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ട, സാക്ഷ്യപത്രം മതിയെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്ഇബി. 100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള

More

വിരുന്നു കണ്ടി ശ്രീലക്ഷ്മണയിൽ സതി അന്തരിച്ചു

വിരുന്നു കണ്ടി ശ്രീലക്ഷ്മണയിൽ പരേതനായ ലക്ഷ്മണൻ്റെ ഭാര്യ സതി അന്തരിച്ചു. മക്കൾ: രഞ്ജിനി , രജിത, ശ്യാം ബാബു, മിനിമോൾ ശ്യാം പ്രശാന്ത്സഞ്ചയനം വെള്ളിയാഴ്ച

More

ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമക്ക് മുൻകൂർ ജാമ്യമില്ല.

ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമക്ക് മുൻകൂർ ജാമ്യമില്ല. ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരം എസ്.സി,എസ്.ടി കോടതിയിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്നേ ദിവസം സത്യഭാമയുടെ ജാമ്യഹരജി എസ്.സി,എസ്.ടി കോടതി

More