കൊയിലാണ്ടി നഗരസഭ, ടിഷ്യു കൾച്ചർ വാഴക്കന്ന്, ചട്ടി – വളം, പച്ചക്കറിത്തൈ വിതരണ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തിയ ടിഷ്യു കൾച്ചർ വാഴക്കന്ന്, പച്ചക്കറിത്തൈ, വളം -ചട്ടി എന്നിവയുടെ വിതരണോദ്ഘാടനം നടന്നു. വാർഡ് 20 ൽ നടന്ന പരിപാടി നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ്

More

സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി പന്ത്രണ്ടാമത് വർണ്ണം ചിത്രരചന മത്സരം നടത്തി

സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടി ലീജിയൺ വർഷം തോറും നടത്താറുള്ള  വർണ്ണം ചിത്ര രചന മത്സരം നടത്തി. പരിപാടി പ്രസിഡണ്ട് മനോജ് വൈജയന്തം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. 1000

More

ഡിങ്കൻ ചികിത്സാ സഹായകമ്മിറ്റി നവംബർ 03 തിങ്കളാഴ്ച വൈകീട്ട് 4 മണി മുതൽ 9 മണി വരെ പുലരി വായനശാലക്ക് സമീപം വെച്ച് സഹായ കുറി നടത്തുന്നു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 11-ാംവാർഡിലെ കല്ലിൽ താഴെ വിഷ്ണു വൈശാഖൻ (36) (ഡിങ്കൻ) ഗുരുതരമായ ഹൃദ്രോഗത്തോടൊപ്പം, കിഡ്നി സംബന്ധമായ അസുഖവും ബാധിച്ച് അവശനിലയിലാണ്. ഷുഗർ ക്രമാതീതമായി ഉയരുന്ന രോഗം കൂടിയുള്ളതിനാൽ

More

ബ്രേയ്സ്ലെറ്റ് നഷ്ടപ്പെട്ടു

ചേമഞ്ചേരി സ്വദേശിനിയുടെ രണ്ട് പവൻ്റെ ബ്രേയ്സ്ലെറ്റ് പൊയിൽക്കാവിൻ്റെയും ചെങ്ങോട്ടുകാവിൻ്റെയും ഇടയ്ക്കുള്ള യാത്രയിൽ നഷ്ട്ടപെട്ടുപോയി. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9496053584

More

കൊയിലാണ്ടി സബ് ജയിലിൽ ഉപവാസം പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പേരാമ്പ്രയിലെ പൊലീസ് ഭീകരതക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് കള്ള കേസെടുത്ത് റിമാൻ്റ് ചെയ്തതിനെ തുടർന്ന് കൊയിലാണ്ടി സബ് ജയിലിൽ ഉപവാസം പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലിനെ

More

കീഴരിയൂർ നടുവത്തൂർ എടച്ചംപുറത്ത് താമസിക്കും മൂടാടി മൂത്തേടത്ത് രാമുണ്ണികുട്ടിനായർ അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ എടച്ചംപുറത്ത് താമസിക്കും മൂടാടി മൂത്തേടത്ത് രാമുണ്ണികുട്ടിനായർ (92) അന്തരിച്ചു. അഗ്രികൾച്ചർ ഡിപ്പാർട്ടുമെന്റിൽ ഉദ്യോ ഗസ്ഥനായിരുന്നു. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻനായർ, മാധവികുട്ടിഅമ്മ, ദേവകിഅമ്മ, മാധവൻനായർ.

More

അഖിലകേരള തന്ത്രിസമാജം ഉത്തരമേഖല സമ്മേളനം കോഴിക്കോട് കൂറ്റഞ്ചേരി ശിവക്ഷേത്രത്തിൽ വച്ച് നടന്നു

അഖിലകേരള തന്ത്രിസമാജം ഉത്തരമേഖല സമ്മേളനം കോഴിക്കോട് കൂറ്റഞ്ചേരി ശിവക്ഷേത്രത്തിൽ വച്ച് നടന്നു. തന്ത്രിസമാജം സംസ്ഥാന ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ബാണത്തൂർ വാസുദേവൻ നമ്പൂതിരിപ്പാട്, ചാത്തനാട്

More

ഉത്സവച്ഛായ കലർന്ന അന്തരീക്ഷത്തിൽ മുക്കാളി ടൗൺ അടിപ്പാത നാടിനായി തുറന്നു കൊടുത്തു

ഉത്സവച്ഛായ നിറഞ്ഞ അന്തരീക്ഷത്തിൽ ദേശീയപാതയിൽ മുക്കാളി ടൗണിലെ അടിപ്പാത കെ.കെ രമ എം എൽ എ നാടിനായി സമ്മർപ്പിച്ചു. അടിപ്പാതയിൽ മേൽക്കൂരയും വെളിച്ച സംവിധാനം, മഴക്കാലത്ത് വെള്ളം കയറാതിരിക്കാൻ മോട്ടോർ

More

കൊയിലാണ്ടി മുൻസിപ്പാലിറ്റി വാർഡ് 40 ലെ വണ്ണാൻ കുളം നവീകരിച്ചു ജനങ്ങൾക്ക് സമർപ്പിച്ചു

കേരളപ്പിറവി ദിനത്തിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റി വാർഡ് 40 ൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ വണ്ണാൻ കുളം നവീകരിച്ചു ജനങ്ങൾക്ക് സമർപ്പിച്ചു. അതീവ മലീനസമായി കിടന്നിരുന്ന തോടിന് പുതിയ ഡ്രയ്നേജ് നിർമിച്ചു

More

കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അന്തരിച്ചു

താമരശ്ശേരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും മർകസ് വൈസ് പ്രസിഡണ്ടും മുദരിസുമായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു 80 വയസ്സായിരുന്നു 1945

More