കൊയിലാണ്ടി: നേരെത്തെയുള്ള മുദ്രപത്രങ്ങള്‍ക്ക് പകരമായുളള ഇ-സ്റ്റാമ്പ് ലഭിക്കാന്‍ വരി നിന്ന് മുഷിയേണ്ട അവസ്ഥ. മുമ്പ് കൈവശമുളള 500 രൂപ മുതലുള്ള മുദ്ര പത്രങ്ങള്‍ മാത്രമാണ് പല സ്റ്റാമ്പ് വേണ്ടര്‍മാരുടെയും കൈവശമുളളത്.
Moreകൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്ബാൾ മേള ലൈറ്റ്നിങ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. പൂനൂർ പുഴയോരത്തുള്ള കൊടുവള്ളി നഗരസഭയുടെ ഫ്ലഡ്ലിറ്റ് മിനി
Moreമാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാതൃകാ ഹരിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ‘ശുചിത്വം സുകൃതം’ എന്ന പേരിൽ ഒട്ടേറെ തുടർപ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതിൻ്റെ
Moreകെഎസ്ടിഎ യുടെ (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ) 34ാം വാർഷിക സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 15 16 തീയതികളിലായി കോഴിക്കോട് വച്ച് നടക്കുകയാണ്. 13 വർഷത്തിനുശേഷമാണ് കോഴിക്കോട് സംസ്ഥാന
Moreകലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. എം.ൽ.എയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഉമ
Moreകൊയിലാണ്ടി നഗരസഭ സംരംഭകത്വ ക്ലബ്ബ് – ദ്വിദിന ശില്പശാല 2025 ജനുവരി 20, 21 തീയതികളിൽ നഗരസഭ സി.ഡി.എസ് ഹാളിൽ വെച്ച് നടത്തുന്നു. വിവിധതരം ഭക്ഷ്യോത്പന്നങ്ങൾ നിർമ്മിക്കുന്ന പ്രായോഗിക പരിശീലന
Moreവിളയാട്ടൂർ ശ്രീ കരിങ്ങാറ്റി ഭഗവതിക്ഷേത്രത്തിലെ തിറ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല സമർപ്പണം നടത്തി. എ.ടി ബാലകൃഷ്ണൻ, ഗിരീഷ് മേക്കോത്ത്, ടി.എം ഗോവിന്ദൻ, സജീവൻ എം, ശശി കെ.ടി എന്നിവർ നേതൃത്വം
Moreഅഴിയൂർ: കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിർത്താൻ ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി ജില്ല ഭരണകൂടം ഇടപെടണം. ഗ്രാമ
Moreമേപ്പയൂർ: കീഴ്പയൂരിലെ നമ്പൂരി കണ്ടി കൃഷ്ണൻ (72) അന്തരിച്ചു. ഭാര്യ അമ്മാളു. മക്കൾ സുധീഷ് കുമാർ (മിലിട്ടറി), സോണിയ (പൊൻമുണ്ടം ഹയർ സെക്കണ്ടറി സ്കൂൾ തിരൂർ), സുഭാഷ് (എയർഫോഴ്സ്) മരുമക്കൾ
Moreബി.ജെ.പി കൊയിലാണ്ടി മണ്ഡലത്തിൻ്റെ അധ്യക്ഷനായി കെ.കെ. വൈശാഖ് ചുമതലയേറ്റു. കൊയിലാണ്ടി ബി.ജെ.പി ഓഫീസിൽ ചേർന്ന സ്ഥാനാരോഹണ ചടങ്ങിൽ നിലവിലെ മണ്ഡലം പ്രസിഡണ്ട് എസ്.ആർ.ജയ് കിഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പുതിയ
More