കൊയിലാണ്ടി: അനുവദനീയ പരിധിയെക്കാൾ കൂടുതലായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കടത്തുന്നതിനിടെ ഒരാളെ എക്സൈസ് സംഘം പിടികൂടി. കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി
Moreപശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ എൽപിജി ക്ഷാമം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം. ആവശ്യത്തിന് സിലിണ്ടറുകൾ നൽകണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
Moreവടകര: വടകരയിലെ ജനങ്ങൾക്കൊപ്പം നിന്ന് നാട്ടിൽ വികസനമെത്തിക്കാൻ സാധിച്ചതായി കെ.കെ രമ എംഎൽഎ. വടകര ജർണ്ണലിസ്റ്റ് യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പരിമിതികളെ മറികടന്ന്
Moreതിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ SVEEP (Systematic Voters’ Education and Electoral Participation)-ന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടം വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ഉള്ള വെള്ളിമാട്കുന്ന് ചിൽഡ്രൻസ്
Moreമലയാള ചിത്രകലാ രംഗത്ത് തനതായ മുദ്ര പതിപ്പിച്ച ആർട്ടിസ്റ്റ് മദനനെ കേരള ചിത്രകലാ പരിഷത്ത് ആദരിക്കുന്നു. സംഘടനയ്ക്ക് അദ്ദേഹം നൽകിയ ദീർഘകാല സമഗ്ര സംഭാവനകളും കലാരംഗത്തെ അതുല്യ സൃഷ്ടികളും പരിഗണിച്ചാണ്
Moreചെങ്ങോട്ടുകാവ് എളാട്ടേരി നടുക്കണ്ടി പത്മാവതി (68) അന്തരിച്ചു. ഭർത്താവ് ബാലകൃഷ്ണൻ. മക്കൾ ഷൈജു, ബിജു, ബിജിന. മരുമക്കൾ പ്രമോദ്, പ്രജിത, വിൻസി. സഹോദരങ്ങൾ, ഗംഗാധരൻ ശിവദാസൻ , സോമശേഖരൻ, ഹരിദാസൻ,
Moreഏപ്രില്‍ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ്
Moreശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച മുൻ വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നും നൂറ്റാണ്ടുകളായുള്ള ഈ ആചാരത്തിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം
Moreസംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ അറിയിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി
Moreസംസ്ഥാനത്ത് ഏപ്രില്‍ 9ന് നടക്കുന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകള്‍ തുറക്കില്ല. വിദേശമദ്യ ചില്ലറ വില്‍പ്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവര്‍ത്തിക്കില്ല.
More









