കൊയിലാണ്ടി ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

കൊയിലാണ്ടി ഗവ. ഐടിഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് (ഐസിടിഎസ്എം) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്‌സ് ആന്റ്

More

കുവൈത്ത് ദുരന്തം ആശ്രിതർക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ തൊഴിൽ നൽകണം ;ജനതാ പ്രവാസി സെൻറർ

കൊയിലാണ്ടി: കുവൈത്തിൽ കഴിഞ്ഞദിവസം ഉണ്ടായ തീ ദുരന്തത്തിൽ ദാരുണമായി മരണപ്പെട്ടവരുടെ ആശ്രിതർക്കർ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗവ: തൊഴിൽ നൽകണമെന്ന് ജനതാ പ്രവാസി സെൻറർ (ജെ.പി. സി) ജില്ലാ കമ്മിറ്റി

More

ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട്: ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി ജനദ ഹൗസിൽ അൻവർ സാദത് (38) ആണ് മരിച്ചത്. ഷോക്കേറ്റ് ബോധരഹിതനായ അൻവറിനെ സമീപവാസികൾ ഉടനെ

More

ഏക്കാട്ടൂര്‍ തറമല്‍ മുക്കില്‍ റോഡില്‍ വാഹന ഗതാഗതത്തിന് തടസമായി നില്‍ക്കുന്ന മരം മുറിച്ച് മാറ്റണമെന്ന് കോണ്‍ഗ്രസ്

അരിക്കുളം: നിരവധി കുടുംബങ്ങള്‍ വാഹന ഗതാഗതത്തിന് ഉപയോഗിക്കുന്ന റോഡിന്റെ മധ്യഭാഗത്ത് തടസ്സം സൃഷ്ടിച്ച് വലിയ മാവ്. പള്ളിയത്തുക്കുനി – അഞ്ചാം പീടിക റോഡില്‍ ഏക്കാട്ടൂര്‍ അങ്കണവാടിക്ക് സമീപം തറമല്‍ മുക്ക്

More

അരിക്കുളം പാറക്കണ്ടം പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ, പ്രദേശവാസികൾ, പി.ഡബ്ള്യു.ഡി, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു

അരിക്കുളം പാറക്കണ്ടം പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ജനപ്രതിനിധികൾ, പ്രദേശവാസികൾ, പി.ഡബ്ള്യു.ഡി, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു.  മഴക്കാലമായാൽ റോഡരികിലെ വീടുകളിൽ താമസം അസാധ്യമാകുന്ന വിധമുള്ള

More

ഇസ്രയേൽ-പലസ്‌തീൻ സംഘർഷത്തെ തുടർന്ന് ഹോർമോസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി നാട്ടിലെത്തി

ഇസ്രയേൽ-പലസ്‌തീൻ സംഘർഷത്തെ തുടർന്ന് ഹോർമോസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിപ്പോയ കോഴിക്കോട് സ്വദേശി നാട്ടിലെത്തി. വെള്ളിപറമ്പ് സ്വദേശിയായ ശ്യാംനാഥ് തേലം പറമ്പത്താണ് വ്യാഴാഴ്‌ച (ജൂൺ 13) വൈകുന്നേരം

More

 മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാ പരിശോധന വേഗത്തിൽ നടത്തണമെന്ന ശക്തമായ ആവശ്യവുമായി കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാപരിശോധന വേഗത്തിൽ നടത്തണമെന്ന് ആവശ്യം കേരളം ശക്തമാക്കി. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ, ബേബിഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷ പരിശോധന

More

രാഹുൽഗാന്ധി ഒഴിയുന്ന പാര്‍ലമെന്‍റ് മണ്ഡലത്തിൽ പ്രിയങ്കഗാന്ധി സ്ഥാനാർത്ഥിയാകും

രാഹുൽഗാന്ധി ഒഴിയുന്ന പാര്‍ലമെന്‍റ് മണ്ഡലത്തിൽ പ്രിയങ്കഗാന്ധി സ്ഥാനാർത്ഥിയാകും. വയനാടാണോ  റായ്ബറേലിയാണോ ഒഴിയുന്നതെന്നതില്‍ രാഹുൽഗാന്ധിയുടെ തീരുമാനം നാളെ അറിയിക്കും. റായ്ബറേലി  നിലനിർത്താനാണ് സാധ്യത. ഇക്കാര്യത്തിൽ ഇതുവരെയും രാഹുൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല. കുടുംബത്തിൽ

More

കോഴിക്കോട് എൻ.ഐ.ടി. ക്യാമ്പസിൽ രാത്രി നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ സമരം ചെയ്ത വിദ്യാർ‌ത്ഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ

കോഴിക്കോട് എൻ.ഐ.ടി. ക്യാമ്പസിൽ രാത്രിയിൽ നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ സമരം ചെയ്ത വിദ്യാർ‌ത്ഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ ചുമത്തി അധികൃതർ. സമരത്തിൽ പങ്കെടുത്ത അഞ്ചു വിദ്യാർത്ഥികൾ ചേർന്ന് പിഴത്തുക അടയ്ക്കണമെന്നും ഇല്ലെങ്കിൽ

More

പ്ലസ് വണ്‍ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്ട്മെന്റ് 19-ന് പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള മൂന്നാമത്തെതും അവസാനത്തേതുമായ അലോട്ട്മെന്റ് 19-ന്. ഇതനുസരിച്ച് 19, 20 തീയതികളില്‍ സ്‌കൂളില്‍ ചേരാം. 24-നു ക്ലാസുകള്‍ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു. സ്‌പോര്‍ട്‌സ്

More
1 7 8 9 10 11 123