എ.കെ.ജി സ്മാരക വായനശാല കൊളക്കാട് അനുമോദനസദസ്സ് സംഘടിപ്പിച്ചു

എ.കെ.ജി സ്മാരക വായനശാല കൊളക്കാട് അനുമോദനസദസ്സ് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്  വിജയികളെ  2024 ജൂൺ 16 ഞായറാഴ്ച 4 മണിക്ക്   നടന്ന ചടങ്ങിൽ

More

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കുടുംബത്തിന് മതിയായ സഹായം നൽകണം; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി

കാപ്പാട് : കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട പ്രവാസി മലയാളികളുടെ കുടുംബത്തിനു കേന്ദ്ര സംസ്ഥാനസർക്കാർ നൽകിയ സഹായം അപര്യാപ്തമാണെന്നും കുടുംബത്തിന് മതിയായ സഹായം നൽകണമെന്നു പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ

More

ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1157 കോടിയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു

ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1157 കോടിയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തിയതായും

More

ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ബലിപെരുന്നാൾ സന്ദേശം

”പൂർണമായി സ്രഷ്ടാവിന് വിധേയപ്പെടുന്നതിന്റെയും പരീക്ഷണങ്ങൾ അതിജയിക്കുന്നതിന്റെയുമെല്ലാം മാധുര്യം വിളംബരം ചെയ്യുന്ന മുഹൂർത്തമാണ് ബലിപെരുന്നാൾ. ഇബ്‌റാഹീം നബിയും പുത്രൻ ഇസ്മാഈൽ നബിയും അടങ്ങുന്ന കുടുംബത്തിന്റെ ത്യാഗവും സമർപ്പണവുമെല്ലാം പെരുന്നാൾ ദിനങ്ങളുടെ ആത്മചൈതന്യം

More

സംസ്ഥാന പാതയിൽ അത്തോളി ഉള്ളിയേരി റോഡിൽ മലബാർ മെഡിക്കൽ കോളേജിന് സമീപം കൂമുള്ളി വായനശാല വളവിൽ റോഡ് തകർന്നു

അത്തോളി: സംസ്ഥാന പാതയിൽ അത്തോളി ഉള്ളിയേരി റോഡിൽ മലബാർ മെഡിക്കൽ കോളേജിന് സമീപം കൂമുള്ളി വായനശാല വളവിൽ റോഡ് തകർന്നു. മഴ വെള്ളം കെട്ടിക്കിടന്ന് റോഡിലെ കുഴികൾ കാണാതായതിനാൽ ഇരുചക്രവാഹനങ്ങൾ

More

‘നാട്ടുമാഞ്ചോട്ടിൽ’ പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭ ഹോമിയോ ആശുപത്രി പരിസരം ഹരിതവത്കരണത്തിന് തുടക്കമായി

‘നാട്ടുമാഞ്ചോട്ടിൽ’ പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭ ഹോമിയോ ആശുപത്രി പരിസരം ഹരിതവത്കരണത്തിന് തുടക്കമായി. കൊയിലാണ്ടി നഗരസഭ സെക്രട്ടറി ഇന്ദു -എസ്- ശങ്കരി, ആശുപത്രി സൂപ്രണ്ട് ഡോ: പ്രതിഭ എന്നിവർ

More

ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശക്കേസില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചു

ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശക്കേസില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് സ്‌.സി./എസ്.ടി. പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ രണ്ട്‌ ആൾജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തേ ഹൈക്കോടതി നിർദേശത്തെ തുടര്‍ന്ന്

More

നാളെ നടക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷാർത്ഥികൾക്ക് വിപുലമായ യാത്രാസൌകര്യങ്ങളൊരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം എറണാകുളം കോഴിക്കോട് ജില്ലകളിലെ 61 പരീക്ഷാ കേന്ദ്രങ്ങളിലായി 23666 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ ജൂണ്‍ 16 ന് (നാളെ) നടക്കും. ഇതുമായി ബന്ധപ്പെട്ട് പരീക്ഷാകേന്ദ്രങ്ങള്‍ക്കനുസരിച്ച് ദീര്‍ഘദൂര

More

പൊയിൽക്കാവ് യു.പി സ്കൂൾ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു

ബലിപെരുന്നാൾ അഘോഷത്തിൻ്റെ ഭാഗമായി പൊയിൽക്കാവ് യു.പി സ്കൂൾ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബ് മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഫെസ്റ്റിൽ ആകർഷകമായ ഡിസൈനുകളിൽ കുരുന്നുകൾ അസാമ്യമായ കയ്യടക്കത്തോടെ കൈപ്പത്തിയിൽ

More

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് എംഎസ്എഫിന്റെ പ്രതിഷേധം

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് എംഎസ്എഫിന്റെ പ്രതിഷേധം.  എംഎസ്എഫ് പ്രവർത്തകർ ഹയര്‍ സെക്കന്‍ഡറി മലപ്പുറം മേഖല ഉപഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. ഓഫീസ് പൂട്ടിയിട്ടായിരുന്നു പ്രവര്‍ത്തകരുടെ ഉപരോധം.

More
1 5 6 7 8 9 123