സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സംസ്ഥാനത്ത് സ്വർണവില. ഇന്നലെ 200 രൂപയുടെ കുറവ് ഉണ്ടായെങ്കിലും വില 54000 ത്തിന് മുകളിൽ തന്നെയായിരുന്നു. ഇന്ന് 640 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിന്

More

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരത്തെ തുടർന്ന് തടസ്സപ്പെട്ട ഡ്രൈവിങ് ടെസ്റ്റ് പുനരാംഭിക്കുന്നതിനു തീരുമാനമായതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഗതാഗത മന്ത്രിയും ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യൂണിയനുകളും നടത്തിയ ചർച്ചയിൽ

More

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ 20-ാം ചരമവാർഷികദിനം 19-ന്‌ ജില്ലയിൽ വിപുലമായി ആചരിക്കും

മുൻ മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായിരുന്ന ഇ.കെ. നായനാരുടെ 20-ാം ചരമവാർഷികദിനം 19-ന്‌ വിപുലമായി ആചരിക്കും. നായനാർദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ 18, 19 തീയതികളിൽ സി.പി.എം. നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ

More

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ സന്ദർശനത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തി. നിശ്ചയിച്ചതിലും നേരത്തെ ഇന്ന് പുലർച്ചെ 3. 15 നുള്ള വിമാനത്തിൽ ആണ്  മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയിരിക്കുന്നത്.

More

മുരു ഫ്രൈയും മുരു ബിരിയാണിയും :നാവിൽ കൊതിയൂറും വിഭവങ്ങൾ പോകാം മുരു ഇറച്ചി തേടി അത്തോളിയിലേക്ക്

അത്തോളിയിലെ പുഴയോര ഗ്രാമങ്ങൾ മുരു ഇറച്ചിയുടെ പെരുമയിൽ . മുരു ഇറച്ചി കഴിച്ചു രുചിഭേദം ആസ്വദിച്ചവർ അത്തോളിയിലെത്തി മുരു വാങ്ങുന്നുണ്ട്. നാടൻ ഭക്ഷണങ്ങൾ വിളമ്പുന്ന ഗ്രാമീണ പ്രദേശങ്ങളിലെ ചെറുകിട ഹോട്ടലുകൾ

More

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ് വിദ്യാലയങ്ങള്‍. കുട്ടികളുടെ ബുദ്ധിവികാസമടക്കം അവരുടെ പൊതുവായ വളര്‍ച്ചക്ക് വേദിയാകേണ്ട ഇടമാണ് വിദ്യാലയങ്ങള്‍. പൊതുസ്വത്തായതിനാല്‍ സര്‍ക്കാര്‍

More

കാർ കനാലിലേക്ക് വീണ് അപകടം

കാർ കനാലിലേക്ക് വീണ് അപകടം. ഇന്നലെ രാത്രി ഒന്നരയോടെ കൂടിയാണ് ഉള്ളിയേരി 19ൽ ഒഴുക്കുള്ള കനാലിലേക്ക് കാർ നിയന്ത്രണം വിട്ട് വീണത്. ഡ്രൈവർ പെട്ടെന്നുതന്നെ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി ശേഷം

More

കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌ നൈൽ പനിയെന്നു സംശയം

 കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌ നൈൽ പനിയെന്നു സംശയം. പെൺകുട്ടിക്കു ജപ്പാൻ ജ്വരവും ഡെങ്കിപ്പനിയുമെല്ലാം പോസിറ്റീവായിരുന്നു. പരിശോധനയ്ക്കയച്ച ഫലം പുറത്തുവന്നാലെ സ്ഥിരീകരിക്കാനാവൂ. വെസ്റ്റ്‌നൈൽ പനി

More

കാപ്പാട് ബീച്ചിൽ വൈ ഫൈ സ്പോട്ട് സ്ഥാപിക്കണം. വികസന സമിതി 

ചേമഞ്ചേരി: കാപ്പാട് ബീച്ചിൽ വൈ ഫൈ സ്പോട്ട് സ്ഥാപിക്കണമെന്നു പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി ബീച്ചിൽ സംഘടിപ്പിച്ച ലോക ടെലി കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫെർമേഷൻ സൊസൈറ്റി

More

പറേച്ചാൽ ദേവി ക്ഷേത്രത്തിൽ മേളം അരങ്ങേറ്റം

നടേരി കാവുംവട്ടം പറേച്ചാൽ ദേവി ക്ഷേത്രത്തിൽ മെയ് 26 ന് ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് ചെണ്ട മേളം അരങ്ങേറ്റം നടക്കും. പ്രമുഖ വാദ്യകലാകാരൻ വെളിയണ്ണൂർ അനിൽ കുമാറിൻ്റെ ശിക്ഷണത്തിൽ

More
1 58 59 60 61 62 123