കൊയിലാണ്ടിയിലെ രാഷ്ട്രീയസാമൂഹ്യ രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു കെ. ശിവരാമൻ എന്ന് മുൻ കെ.പി സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
Moreകൊയിലാണ്ടി: നമ്പ്ര ത്തുകര കല്ല് വെട്ട് കുഴിയിൽ അഡ്വ.കെ ശശിധരൻ നമ്പ്യാർ(74) അന്തരിച്ചു. കെ.എസ്.ആർ.ടി.സി റിട്ട. സൂപ്രണ്ടായിരുന്നു. ഭാര്യ മീരാ നമ്പ്യാർ, മകൾ : നന്ദ നമ്പ്യാർ, മരുമകൻ: ജിഥുൻ
Moreചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ടും, കോൺഗ്രസ്സ് നേതാവും ചേമഞ്ചേരി യുപിസ്കൂൾ മുൻ പ്രധാന അധ്യാപകനും പൂക്കാട് കലാലയം മുൻ ജനറൽ സിക്രട്ടറിയുമായിരുന്ന ഇ.ശ്രീധരൻ മാസ്റ്റുടെ രണ്ടാം ചരമവാർഷികം ആചരിച്ചു. കാലത്ത്
Moreഅതിതീവ്രമഴയിലും ശക്തമായ കാറ്റിലും പാലിക്കേണ്ട ജാഗ്രത നിർദേശങ്ങൾ പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി
സംസ്ഥാനത്ത് തുടർന്ന് വരുന്ന അതിതീവ്രമഴയിലും ശക്തമായ കാറ്റിലും പാലിക്കേണ്ട ജാഗ്രത നിർദേശങ്ങൾ പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി. അടുത്ത മൂന്ന് മണിക്കൂറിൽ വിവിധജില്ലകളിലായി അതിതീവ്ര മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ
Moreസംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി
Moreകൊയിലാണ്ടി: അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലുളള നഗരസഭ-പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. വാര്‍ഡ് പുനര്‍ വിഭജനത്തിനുളള ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇതിനുളള നടപടികള്‍
Moreകൊയിലാണ്ടി : പ്രമുഖ കോൺഗ്രസ്സ് നേതാവും ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും സഹകാരിയും കലാ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ ശിവരാമൻ മാസ്റ്ററുടെ 12ാം ചരമവാർഷികം മെയ് 20ന് നടക്കും. കൊയിലാണ്ടി
Moreകൊയിലാണ്ടി: മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മയുടെ മേഖലാ കലോത്സവം-നന്മ ഫെസ്റ്റ് മെയ് 25ന് ആഘോഷിക്കും. കൊയിലാണ്ടി ടൗണ്‍ഹാളില്‍ രാവിലെ 9.30 മുതല്‍ പരിപാടികള്‍ ആരംഭിക്കും. കാനത്തില്‍ ജമീല എം.എല്‍.എ
Moreറസ്റ്റോറന്‍റുകളിൽ ബിയറും വൈനും, ബാറുകളിലൂടെ കള്ളും ഉൾപ്പടെ വിൽപ്പന നടത്താവുന്ന രീതിയിൽ മദ്യനയം പരിഷ്കരിക്കാൻ സർക്കാർ ആലോചന. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ടൂറിസം സീസണ്‍ കണക്കാക്കി പ്രത്യേക ഫീസ്
Moreകിസ്മിസ്, അല്ലെങ്കിൽ ഉണക്കമുന്തിരി, പ്രകൃതിയുടെ മിഠായി എന്നാണ് അറിയപ്പെടുന്നത്. അഡിറ്റീവുകളൊന്നുമില്ലാത്ത പ്രകൃതിദത്തമായ പഞ്ചസാരയാണ് കിസ്മിസിന്റെ ഏറ്റവും വലിയ ഗുണം. അതിനാൽ, ആവശ്യമുള്ളപ്പോൾ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ അവയ്ക്ക്
More