സമൃദ്ധിയുടെ കൊയിലാണ്ടി ക്ലസ്റ്റർ തല ഉദ്ഘാടനം കൊളത്തൂർ എസ്. ജി. എം. ജി .എച്ച് .എസ് .എസിൽ എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ എസ്. ശ്രീചിത്ത് നിർവ്വഹിച്ചു

കൊളത്തൂർ :നാഷണൽ സർവീസ് സ്കീം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈ നടീൽ പദ്ധതിയായ സമൃദ്ധിയുടെ കൊയിലാണ്ടി ക്ലസ്റ്റർ തല ഉദ്ഘാടനം കൊളത്തൂർ എസ്. ജി. എം. ജി .എച്ച്

More

വികസന പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന വേണം – യു.കെ കുമാരൻ

വികസനത്തിൻ്റെ പേരിൽ നടക്കുന്ന അനിയന്ത്രിതമായ പരിസ്ഥിതി വിനാശം ആശങ്കാജനകമാണെന്ന് എഴുത്തുകാരൻ യു.കെ കുമാരൻ പറഞ്ഞു. ഹൈവേ വികസനത്തിൻ്റെ പേരിൽ പതിനായിരക്കണക്കിന് മരങ്ങളാണ് വെട്ടിനശിപ്പിക്കപ്പെട്ടത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയുന്ന രീതിയിൽ

More

എലിപ്പനി; മുന്‍കരുതലുകള്‍ എടുക്കണം

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കുകയും ഡോക്ടറുടെ

More

കൊയിലാണ്ടി നെസ്റ്റിൽ പരിസ്ഥിതി ദിന ആഘോഷം

കൊയിലാണ്ടി : നെസ്റ്റ് കൊയിലാണ്ടിയിൽ ഇന്ന് പരിസ്ഥിതി ദിന ആഘോഷം സംഘടിപ്പിച്ചു. അതിനോടാനുബന്ധിച്ചു നെസ്റ്റിൽ തൈ നടുകയും സ്റ്റാഫുകൾക്കും രോഗികൾക്കും സസ്യതൈകൾ വിതരണം നടത്തുകയും ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്

More

നാടെങ്ങും പരിസ്ഥിതി ദിനാചരണം നാടിൻ്റെ പച്ചപ്പ് കാക്കാൻ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ നാടെങ്ങും ആചരിച്ചു.വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറിയും വിദ്യാർത്ഥികൾ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനത്തിൽ മാതൃകാപരമായ

More

തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി

/

കൊയിലാണ്ടി: ലോകസഭാ തിരഞ്ഞെടുപ്പിൽ NDA കേവല ഭൂരിപക്ഷം നേടിയതിലും കേരളത്തിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ ഉജ്വല വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കൊയിലാണ്ടി ടൗണിൽ BJP പ്രവർത്തകർ പ്രകടനം നടത്തി.

More

ചേമഞ്ചേരി യു.പി സ്കൂളിൾ പരിസ്ഥിതി ദിനാചരണവും കാർഷിക ക്ലബ്ബ് ഉദ്ഘാടനവും നടത്തി

/

ചേമഞ്ചേരി യു.പി സ്കൂളിലെ പരിസ്ഥിതി ദിനാചരണവും കാർഷിക ക്ലബ്ബ് ഉദ്ഘാടനവും ചേമഞ്ചേരി കൃഷി ഓഫീസർ വിദ്യാബാബു നിർവ്വഹിച്ചു. ഈ വർഷം സ്കൂളിൽ നടപ്പിലാക്കുന്ന ‘കറിവേപ്പിൻ തോപ്പ്’, ‘വാഴത്തോപ്പ്’ പദ്ധതികൾക്ക് കൃഷി

More

കടലില്‍ കുടുങ്ങിയ 31 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ഇന്‍ബോര്‍ഡ് വളളവും 31 മത്സ്യത്തൊഴിലാളികളെയും ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ് രക്ഷപ്പെടുത്തി. ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ‘നാഥന്‍’ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിന്റെ

More

വടകരയിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ഷാഫി പറമ്പിൽ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു

വടകരയിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ഷാഫി പറമ്പിൽ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു.  സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയും പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി ഷാഫി പ്രാർത്ഥിച്ചിരുന്നു. വിജയത്തിന് ശേഷവും

More

തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ താത്കാലിക അധ്യാപക നിയമനം

തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഗണിതം സോഷ്യൽ സയൻസ്, ബയോളജി, മലയാളം, ഹിന്ദി,സംഗീതം എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു. ജൂൺ 7

More
1 21 22 23 24 25 123