കൊല്ലം എൽ പി സ്കൂളിന് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി

കൊയിലാണ്ടി: പിഷാരികാവ് ദേവസ്വത്തിനു കീഴിലെ കൊല്ലം എൽപിസ്കൂളിൻ്റെ 150 ആം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിന് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി. കൊല്ലം കോറുവീട്ടിൽ സന്ധ്യാകിഷോർ ആണ് സ്കൂളിന് വാട്ടർ പ്യൂരിഫയർ

More

പുളിയഞ്ചേരി കുനിയിൽ കദീജ അന്തരിച്ചു

പുളിയഞ്ചേരി കുനിയിൽ കദീജ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ മമ്മി. മക്കൾ: ഇബ്രാഹിംകുട്ടി, ജമീല, പരേതനായ കുഞ്ഞിമുഹമ്മദ്, ഹസൈനാർ. മരുമക്കൾ: കുഞ്ഞി മൊയ്തീൻ സാറ, ഫാത്തിമ, റംല.

More

കണയങ്കോട് കല്ലങ്കോട്ട് തറവാട്ട് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ജൂൺ 20 ന്

കൊയിലാണ്ടി:കണയങ്കോട് കല്ലങ്കോട്ട് തറവാട്ട് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ജൂൺ 20 വ്യാഴാഴ്ച നടക്കും. കാലത്ത് ഗണപതി ഹോമം, ഉഷ പൂജ , ലളിതാ സഹസ്രനാമ പാരായണം, കലശപൂജ, ഗുളികന് കൊടുക്ക,

More

ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണം തിരുവങ്ങൂരിലെ ജനങ്ങൾക്ക് ദുരിതം മാത്രം

തിരുവങ്ങൂരിലെ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ മഴയ്ക്ക് വളരെ മുമ്പ് പല തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും മഴയെത്തിയതോടെ ദുരിതവും ഇരട്ടിച്ചു. ചേമഞ്ചേരിയിലെ വാർഡ് എട്ടിലെ പൂമ്പാറ്റ അങ്കണവാടിയിലേക്കാണ് റോഡിലെ മുഴുവൻ

More

കുവൈത്ത് തീപിടുത്തം ഇന്ത്യ അടിയന്തര സഹായമെത്തിക്കണം; സമസ്ത

കോഴിക്കോട്: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർ മരിച്ച സംഭവത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. ജീവിതമാർഗം കണ്ടെത്താൻ ഇന്ത്യയിൽനിന്ന് തൊഴിൽ

More

സംസ്ഥാനത്തെ സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകരുടെയും എ.ഇ.ഒമാരുടെയും സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ

സംസ്ഥാനത്തെ സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകരുടെയും എ.ഇ.ഒമാരുടെയും സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ. പല സ്‌കൂളുകളിലും പ്രധാനാധ്യാപകർ ഇല്ലാത്ത അവസ്ഥയാണ്. വെബ്‌സൈറ്റിലെ തകരാർ മൂലമാണ് കാലതാമസമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.    സ്ഥലംമാറ്റം

More

കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഒ​രു ഫ​യ​ലും അ​ഞ്ചു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ താ​മ​സി​പ്പി​ക്ക​രു​തെ​ന്ന് ഗതാഗത മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്

കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഒ​രു ഫ​യ​ലും അ​ഞ്ചു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ താ​മ​സി​പ്പി​ക്ക​രു​തെ​ന്നും താ​മ​സി​പ്പി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് തീ​ർ​പ്പാ​ക്കാ​വു​ന്ന ഫ​യ​ലു​ക​ളാ​ണ് ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും മു​ന്നി​ലു​ള്ള​ത്.

More

കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു

ബുധനാഴ്ച പുലർച്ചെ നാല് മണിക്ക് കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശികളായ ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍

More

ചെറിയേരി നാരായണന്‍ നായര്‍ അനുസ്മരണം ജൂലായ് ഏഴിന് അരിക്കുളത്ത്

ചെറിയേരി നാരായണന്‍ നായര്‍ അനുസ്മരണം ജൂലായ് ഏഴിന് അരിക്കുളത്ത് നടക്കും. നൃത്ത,സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അന്തരിച്ച ചെറിയേരി നാരായണന്‍ നായരെ അരിക്കുളം ഗ്രാമം അനുസ്മരിക്കുന്നു. ജൂലായ് ഏഴിന് അരിക്കുളം

More

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ അലോട്‌മെന്റ്  നടപടികൾ പൂർത്തിയായപ്പോൾ 90,471 സീറ്റ് മിച്ചമുണ്ടായിരുന്നു. ഇതിൽ 20,371 സീറ്റാണ് രണ്ടാമത്തേതിൽ പരിഗണിച്ചത്. അവശേഷിക്കുന്ന 70,100 സീറ്റ് ഉൾപ്പെടുത്തിയുള്ള

More
1 9 10 11 12 13 123