100 ഏക്കർ വിട്ടുകൊടുത്ത കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ഹൈവേയിൽ എക്സിറ്റ് എൻട്രി ഇല്ല ; പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട്: ഹൈവേ വികസനത്തിന് 100 ഏക്കർ വിട്ടുകൊടുത്തിട്ടും കാലിക്കറ്റ് സർവകലാശാലയ്ക്കു ദേശീയപാതയിൽ നിന്ന് നേരിട്ടുള്ള എക്സിറ്റും എൻട്രിയും അനുവദിച്ചിട്ടില്ല. ഇതിനെതിരെ വിദ്യാർത്ഥികളും ജീവനക്കാരും പ്രതിഷേധം ഉയർത്തുന്നു.      

More

നടുറോഡില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; വയോധികന്‍ അറസ്റ്റില്‍

കോഴിക്കോട് : നഗരമധ്യത്തില്‍ നടുറോഡില്‍ പതിനേഴുകാരിയായ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് സ്വദേശി ശശിധരന്‍ ഷേണായിയാണ് പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം. റോഡിലൂടെ

More

കലയുടെ നിറച്ചെരിവിന് തുടക്കമിട്ട് ; പേരാമ്പ്ര ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം

നടുവണ്ണൂർ: പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. നവംബർ 4 മുതൽ 7 വരെ നടക്കുന്ന കലോത്സവത്തിനായുള്ള ലോഗോ ഗ്രാമപഞ്ചായത്ത്

More

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : സെപ്റ്റംബർ 29 മുതൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാം

തിരുവനന്തപുരം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് വോട്ടർ പട്ടിക സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക

More

സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് നേടുന്ന നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ; വിദ്യാഭ്യാസ മന്ത്രി

ആലപ്പുഴ : സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കലോത്സവത്തിൽ A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.

More

യുവാവിന്റെ കത്തിക്കരഞ്ഞ ശരീരം ; എട്ടുവർഷം പഴയ രഹസ്യത്തിന് വിരലടയാള സൂചന

കോഴിക്കോട് : എട്ടു വർഷം മുൻപ് പയിമ്പ്ര പോലൂർ ക്ഷേത്രത്തിനു സമീപം കത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിയാൻ ക്രൈംബ്രാഞ്ച് പുതിയ ശാസ്ത്രീയ തെളിവുകളിലേക്ക് നീങ്ങുന്നു. മൃതദേഹത്തിൽ കത്താതെ

More

കേരളത്തിൽ മഴ കനക്കും ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപകമായി മഴ പെയ്യുമെന്നാണ് പ്രവചനം. മധ്യ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദ്ദമാണ് മഴയ്ക്ക്

More

കൊട്ടത്തേങ്ങയുടെ വില ഇരട്ടിയായി ;ആയിരം കൊട്ടതേങ്ങയ്ക്ക് 30,000 രൂപയായി ഉയർന്നു

വടകര : കൊട്ടത്തേങ്ങയുടെ വില കുതിച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസം ₹14,000 ആയിരം കൊട്ടത്തേങ്ങയ്ക്ക് ലഭിച്ചിരുന്നെങ്കിൽ, ഇന്നലെ വടകര മാർക്കറ്റിൽ വില ₹30,000 ആയി. ഒറ്റക്കൊട്ടിക്ക് ₹30 ലഭിക്കുന്നത്

More

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെയില്ല ; ഒക്ടോബര്‍ നാലിലേക്ക് മാറ്റി

തിരുവനന്തപുരം : നാളെയായി നിശ്ചയിച്ചിരുന്നതായിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് ഒക്ടോബർ 4-ലേക്ക് മാറ്റി. ടിക്കറ്റുകൾ പൂർണ്ണമായും വിൽപ്പന നടത്താൻ കഴിഞ്ഞില്ലെന്നതിനാലും, ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും അഭ്യർത്ഥന പരിഗണിച്ചുമാണ് തീരുമാനം. ചരക്കുസേവന നികുതി

More

‘കേരള എൻവയോൺമെൻ്റൽ ഫെസ്റ്റ്’ പ്രചരണാർത്ഥം ചിത്രരചന ക്യാമ്പ്

പേരാമ്പ്ര : പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 9, 10 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൻ്റെ പ്രചരണാർത്ഥം നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്

More
1 3 4 5 6 7 20