ആരാവും ആ ഭാഗ്യശാലി? തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : ഒരാളുടെ ജീവിതം തലകീഴായി മാറ്റിമറിക്കുന്ന കേരള ഭാഗ്യക്കുറിയുടെ വമ്പന്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. 25 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ഇന്ന് ഉച്ചയ്ക്ക്

More

ക്ഷേമനിധി ബോർഡിലൂടെ സർക്കാർ വിതരണം ചെയ്തത് 347 കോടി രൂപയുടെ ആനുകൂല്യങ്ങൾ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം 84,203 തൊഴിലാളികൾക്ക് 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ വിതരണം ചെയ്തതായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി

More

മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് അന്തരിച്ചു

തിരുവനന്തപുരം : രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനും നിരൂപകനുമായ ടി.ജെ.എസ്. ജോർജ് (97) അന്തരിച്ചു. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഇന്ന് വൈകുന്നേരം മരണം സ്ഥിരീകരിച്ചു.  

More

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഗാന്ധിജിയുടെ അർധകായ പ്രതിമഅനാച്ഛാദനം ചെയ്തു

കോഴിക്കോട് : കോഴിക്കോട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അനാച്ഛാദനം ചെയ്തു. ഗ്രാജ്വേറ്റ് അസോസിയേഷൻ ഓഫ് കൺസൾട്ടന്റ് എൻജിനീയേഴ്സാണ്

More

“പോൽ ബ്ലഡ്”ആപ്പിലൂടെ രക്തസേവനം ; കേരള പൊലീസിന്റെ പുതിയ കരുതൽ

ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സയ്ക്കായി രക്തം ആവശ്യമുള്ളപ്പോൾ ഇനി ആശങ്ക വേണ്ട. കേരള പൊലീസ് സേനയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ വഴി ഇനി രക്തം തേടാനും നൽകാനും കഴിയും.  

More

പാക്കനാർ പുരം ഗാന്ധി സദനത്തിലേക്ക് സ്കൗട്ട് & ഗൈഡ്സ് യാത്ര നടത്തി

മേപ്പയ്യൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജീ.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പാക്കനാർ പുരം ഗാന്ധി സദനത്തിലേക്ക് പഠന യാത്ര നടത്തി. മേപ്പയൂർ ബസ്റ്റാന്റ്

More

നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക്

 നവരാത്രി ആഘോഷങ്ങൾക്ക് വിരാമമായി ഇന്ന് വിജയദശമി. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരലോകത്തിലേക്ക് പ്രവേശനം നൽകി വിദ്യാരമ്പം നടന്നു.          

More

കെഎസ്ആർടിസി ബസുകളവൃത്തിശുചിത്വ ഡ്രൈവ് ; മന്ത്രിയുടെ ഇടപെടലിന് പിന്നാലെ പരിശോധന കർശനം

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ ഇടപെടലിനെ തുടർന്ന് കെഎസ്ആർടിസി ബസുകളിൽ വൃത്തിശുചിത്വ പരിശോധന ശക്തമാക്കുന്നു. സിഎംഡിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നാളെ മുതൽ

More

മുസ്‌ലിം യൂത്ത് ലീഗ് ഗസ്സ റാലി ഗാന്ധി ജയന്തി ദിനത്തിൽ കോഴിക്കോട് നഗരത്തിൽ

കോഴിക്കോട് : ഫലസ്തീൻ ജനതയ്ക്ക് നീതി വേണമെന്നും ഗാന്ധിയുടെ ചരിത്രനിലപാട് ഇന്ത്യ തുടരണമെന്നുമുള്ള സന്ദേശവുമായി കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഗാന്ധിജയന്തി ദിനത്തിൽ ഗസ്സ റാലി സംഘടിപ്പിക്കുന്നു. സ്ത്രീ–കുട്ടികളെ

More

മീൻ കച്ചവടം തടഞ്ഞത് ചോദ്യം ചെയ്‌ത ഗൃഹനാഥനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു

കോഴിക്കോട് : മീൻ കച്ചവടം തടഞ്ഞത് ചോദ്യം ചെയ്‌ത ഗൃഹനാഥനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു.കോഴിക്കോട് സിവിൽ സ്‌റ്റേഷൻ സമീപം താമസിക്കുന്ന താഴത്ത്

More
1 2 3 4 5 6 20