മൂടാടി ഹിൽബസാർ മുക്കേരിക്കണ്ടി മീത്തൽ കെ. ടി. ഗോപാലൻ അന്തരിച്ചു

മൂടാടി :ഹിൽബസാർ മുക്കേരിക്കണ്ടി മീത്തൽ കെ. ടി. ഗോപാലൻ (74) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കൾ : ഗിരിജ, രാജീവൻ. മരുമക്കൾ : മോഹനൻ, അനിത. സഹോദരങ്ങൾ : ഗോവിന്ദൻ, പരേതരായ പരൻ, അരിത്തായി മൂടാടി, പെണ്ണൂട്ടി മുചുകുന്ന്, ബാലകൃഷ്ണൻ, കമല. സഞ്ചയനം : തിങ്കളാഴ്ച.

Leave a Reply

Your email address will not be published.