കളരി പഠിക്കാനെത്തിയ യുവതിയെ കളരി ഗുരുക്കൾ പീഡിപ്പിച്ചു

കണ്ണൂർ: കളരി പഠിക്കാനെത്തിയ യുവതിയെ കളരി ഗുരുക്കൾ പീഡിപ്പിച്ചു. സംഭവത്തിൽ തോട്ടട കാഞ്ഞിര സ്വദേശി കെ. സുജിത് (53) അറസ്റ്റിലായി. കൊൽക്കത്ത സ്വദേശിനിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. മൂന്നുമാസം മുൻപായിരുന്നു സംഭവം. കളരി പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published.