ചെങ്ങോട്ടുകാവ് താഴെ കോതേരി (കക്കുഴിക്കൽ) രാധാകൃഷ്ണൻ കിടാവ് അന്തരിച്ചു

ചെങ്ങോട്ടുകാവ് : താഴെ കോതേരി (കക്കുഴിക്കൽ) രാധാകൃഷ്ണൻ കിടാവ് (81) അന്തരിച്ചു. കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റൻ്റ് എഞ്ചിനീയർ, (കോഴിക്കോട് സർക്കിൾ ) ആയിരുന്നു.
പരേതരായ പാളപ്പുറത്ത് കുഞ്ഞികൃഷ്ണൻ കിടാവിൻ്റെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ: ശാന്തകുമാരി (റിട്ട. കാഷ്യർ, സൗത്ത് ഇന്ത്യൻ ബേങ്ക്). മക്കൾ: നമിത (ലാബ് ടെക്നീഷ്യൻ, മെഡി.കോളജ് -കോഴിക്കോട്‌), അമൃത (മാനേജർ, സൗത്ത് ഇന്ത്യൻ ബേങ്ക്, ബാംഗളൂർ). മരുമക്കൾ: ബ്രിജേഷ് (ട്യൂട്ടർ, മെഡി.കോളജ്, തിരുവനന്തപുരം), വിഷ്ണു (ബാംഗളൂർ). സഹോദരങ്ങൾ: രാമചന്ദ്രൻ, രമണി, രവി, ശശി, വാസന്തി(റിട്ട. അധ്യാപിക ചെങ്ങോട്ടുകാവ് യു പി സ്കൂൾ), രതീശൻ, പരേതരായ പത്മിനിഅമ്മ, സേതുമാധവൻകിടാവ്. സഞ്ചയനം: ഞായറാഴ്ച.

 

Leave a Reply

Your email address will not be published.

Previous Story

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം

Next Story

പേരാമ്പ്ര മത്സ്യ മാർക്കറ്റിന്റെശോചനീയാവസ്ഥ,പഞ്ചായത്തിന്റെഅനാസ്ഥക്കെതിരെ മത്സ്യ തൊഴിലാളി യൂനിയൻ(എസ്.ടി. യു.) ധർണ്ണ

Latest from Local News

വടയത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ കെ കുമാരൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി: വടയത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ കെ കുമാരൻ അനുസ്മരണം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിച്ച് സമർപ്പിച്ചതിനു ശേഷം പുനരുദ്ധാരണ കമ്മിറ്റി നടത്തിയ അഷ്ടമംഗല്യ പ്രശ്ന ചാർത്ത് കൈമാറി

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിച്ച് സമർപ്പിച്ചതിനു ശേഷം പുനരുദ്ധാരണ കമ്മിറ്റി നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തിൻ്റെ ചാർത്ത് പുനരുദ്ധാരണ കമ്മിറ്റി

ഗാന്ധി സ്‌മൃതി ഉണർത്തികൊണ്ടു നടേരി മേഖല കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയുടേ ഇടതുപക്ഷ ഭരണത്തിൽ , അഴിമതി നിറഞ്ഞ സ്വജനപക്ഷപാതം നിറഞ്ഞ ഭാരത്തിനെതിരെ മരുതൂരിൽ ഡിസിസി പ്രസിഡണ്ട് ഉൽഘാടനം നിർവഹിച്ചു ,