പുളിയഞ്ചേരി കുറ്റിമാക്കൂൽ കുനി മാധവി അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിമാക്കൂൽ കുനി മാധവി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: അശോകൻ പരേതരായ രവി,ദാസൻ. മരുമക്കൾ: തങ്ക, സബിത പരേതയായ ഉഷ. സഹോദരങ്ങൾ: ജാനു, ശ്രീധരൻ ,പരേതരായ നാരായണൻ ,ബാലൻ, രാഘവൻ. സഞ്ചയനം വെള്ളി.

Leave a Reply

Your email address will not be published.

Previous Story

കുറുവങ്ങാട് അണേല പിലാത്തോട്ടത്തിൽ പ്രശോബ് അന്തരിച്ചു.

Next Story

സംരക്ഷണം വേണം തഴപ്പായ നിര്‍മ്മാതാക്കള്‍ക്ക്… വെട്ടി നശിപ്പിക്കരുത് കൈതോലച്ചെടികളെ

Latest from Local News