ഇ. കെ. ഗോവിന്ദൻ മാസ്റ്ററുടെ സ്മരാണാർത്ഥം സൈമ ചെങ്ങോട്ടുകാവ് ഏർപെടുത്തിയ പുരസ്ക്കാരത്തിന് യോഗ്യരായവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു

കലാ സാംസ്കാരിക പ്രവർത്തനായിരുന്ന ഇ. കെ. ഗോവിന്ദൻ മാസ്റ്ററുടെ സ്മരാണാർത്ഥം സൈമ ചെങ്ങോട്ടുകാവ് ഏർപെടുത്തിയ പുരസ്ക്കാരത്തിന് യോഗ്യരായ വ്യക്തികളുടെ ബന്ധപെട്ട സാക്ഷ്യങ്ങൾ സഹിതം സൈമ ലൈബ്രറി, എടക്കുളം, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി വിലാസത്തിൽ അയക്കാൻ സംഘടനകളോടും വ്യക്തികളോടും അഭ്യർത്ഥിക്കുന്നു.
ബഹുമുഖ രംഗങ്ങളിലെ ദീർഘകാല സേവനവും ബഹുജന സമ്മതിയുമാണ് മാനദണ്ഡം. അവാർഡിന് അർഹമാവുന്ന വ്യക്തിക്ക് 10001/ രൂപ യും, പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അ വാർഡ്. അപേക്ഷകൾ ലൈബ്രറിയിൽ നേരിട്ടോ തപാൽ മുഖേനെയോ എത്തിക്കുക. അവസാന തിയ്യതി ജൂലയ് 30. വിശദ വിവരങ്ങൾക്ക് 9388976407,949-644-0823ഇൽ വിളിക്കുക.

Leave a Reply

Your email address will not be published.