അരിക്കുളം ഇല്ലത്തു താഴെകുനി താമസിക്കും തിയ്യം പുതുക്കുടി കുനി സുബ്രഹ്മണ്യൻ അന്തരിച്ചു

അരിക്കുളം: എടവനക്കു ളങ്ങര ക്ഷേത്രത്തിനു സമീപം ഇല്ലത്തു താഴെകുനി താമസിക്കും തിയ്യം പുതുക്കുടി കുനി സുബ്രഹ്മണ്യൻ മരത്തിൽ നിന്ന് വീണു മരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. പിതാവ് :പരേതനായ തെയ്യോൻ , മാതാവ്: കൊറുമ്പി,
ഭാര്യ:ദേവി, മക്കൾ. അഭിരാം, ആരതി, ആര്യനന്ദ. സഹോദരങ്ങൾ : രാമൻ,കുമാരൻ, നളിനി, മാധവി, നാരായണി,കൃഷ്ണൻ വേലായുധൻ,
പരേതരായ ഗോവിന്ദൻ, കീഴായി, പെണ്ണുകുട്ടി, പറായി

Leave a Reply

Your email address will not be published.