കൊയിലാണ്ടി കസ്റ്റംസ് റോഡ് സഹലമൻസിൽ യു പി ഹുസൈൻ അന്തരിച്ചു

കൊയിലാണ്ടി: കസ്റ്റംസ് റോഡ് സഹലമൻസിൽ യു.പി ഹുസൈൻ (72) അന്തരിച്ചു. ഭാര്യ: ആയിശു കരുവാരിയിൽ. മക്കൾ: സബീല ,ത്വൽഹത്ത് (തണൽ)സഹല ,ഹിദായത്ത്. മരുമക്കൾ: അഷ്റഫ് മാക്കൂട്ടം ,ഫൗസിയ , അബ്ദുൽ കലാം (വിറ്റ് കോ) ,റഫ്സാന ജനാസ. ഖബറടക്കം വൈകുന്നേരം 6 മണിക്ക് ഇർശാദിൽ.

Leave a Reply

Your email address will not be published.