ചേമഞ്ചേരി യു.പി. സ്കൂളിൽ ബഷീർ ദിനം ആചരിച്ചു

ചേമഞ്ചേരി: മലയാള സാഹിത്യത്തിലെ മഹാപ്രതിഭയായിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമദിനമായ ജൂലൈ 5 ന് ചേമഞ്ചേരി യു.പി. സ്കൂളിൽ ബഷീർ അനുസ്മരണവും സാഹിത്യ സദസ്സും നടത്തി. പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്തു. പുസ്തക പരിചയം, അഭിമുഖം, സാഹിത്യ സംവാദം , സ്കിറ്റ് അവതരണം എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ. ശ്രീഷു അധ്യക്ഷതവഹിച്ചു. ഷരീഫ് കാപ്പാട് , വിനീത മണാട്ട്, അനൂത, സുഹ്റ.വി.പി, ലാലുപ്രസാദ്, ഫാദിയഫെബിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി -മുത്താമ്പി റോഡിൽ പ്രതീകത്മകമായി അപായ ബോർഡ്‌ വാഴ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്സ്

Next Story

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു;തിക്കോടി സ്വദേശിയായ 14 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം ഡോ.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി. വി. ഹരിദാസ്

കൊയിലാണ്ടി നഗരസഭ കേരളോത്സവം കായികമേളക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.കേരളത്തിൻറെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ നഗരസഭ

ജലഗതാഗത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ; വടകര–മാഹി ജലപാത നി​ർ​മാ​ണം മുന്നേറുന്നു

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വ​ട​ക​ര-​മാ​ഹി ജ​ല​പാ​ത 13.38 കി​ലോ​മീ​റ്റ​ർ വി​ക​സ​നം പൂ​ർ​ത്തി​യാ​യി. ക​നാ​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം