കൊയിലാണ്ടി -മുത്താമ്പി റോഡിൽ പ്രതീകത്മകമായി അപായ ബോർഡ്‌ വാഴ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി മുത്താമ്പി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ്സ് സൗത്ത്മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധിച്ചു. പ്രതീകാത്മകമായി അപായ ബോർഡും റോഡിൽ വാഴയും സ്ഥാപിച്ചു പ്രതിക്ഷേധിച്ചു…പ്രതിക്ഷേധ സമരം കോൺഗ്രസ്സ് സൗത്ത് മണ്ഡലം പ്രസിഡന്റ്‌ അരുൺ മണമ്മൽ ഉദ്ഘാടനം ചെയ്തു..യൂത്ത് കോൺഗ്രസ്സ് സൗത്ത് മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ നിഹാൽ അധ്യക്ഷത വഹിച്ചു പ്രതിക്ഷേധ സമരത്തിന് നേതൃത്വം നൽകി.യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റാഷിദ്‌ മുത്താമ്പി, സജിത്ത് കാവും വട്ടം, ഷാനിഫ്,K അശ്വിൻ P മിഥുൻ പെരുവട്ടൂർ,ഷംനാസ്, റിയാസ്, കണയങ്കോട് നിതിൻ N K ശരത് k മുബഷിർ M Kഎന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.