കെ.കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

/

മേപ്പയ്യൂർ ലീഡർ കെ.കരുണാകരൻ്റെ 106ാം ജന്മദിനത്തിൽ മേപ്പയ്യൂർ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പരിപാടി ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ കോൺഗ്രസ്സ് കമ്മറ്റി നിർവാഹക സമിതി അംഗം KP വേണുഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് പി.കെ.അനീഷ് അധ്യക്ഷത വഹിച്ചു. മനോജ്യാനത്ത്, ആന്തേരി ഗോപാലകൃഷ്ണൻ, ശ്രീനിലയം വിജയൻ.,സുധാകരൻ പറമ്പാട്, സി.എം ബാബു ,സഞ്ജയ് കൊഴുക്കല്ലൂർ, ഷബീർ ജന്നത്ത്, ആർ.കെ.ഗോപാലർ, അശോകൻ. പി, മൊയ്തി.പി.കെ., ടി.കെ.അബ്ദുറഹിമാൻ, സുധാകരൻ പുതുക്കുളങ്ങര, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.