റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ രാപ്പകൽ സമരത്തിൻ്റെ വിളംബര ജാഥ എ.കെ.ആർ.ആർ.ഡി.എ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ

റേഷൻ വ്യാപാരി സംയുക്ത സമരസ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 8, 9 തിയ്യതികളിലായി സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ട് കൊണ്ട് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിൻ്റെ വിളംബര ജാഥ എ.കെ.ആർ.ആർ.ഡി.എ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ വച്ച് നടന്നു.

എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന സെക്രട്ടറി പി. പവിത്രൻ ഉദ്ഘാടനം ചെയ്ത വിളംബരജാഥക്ക് .കെ പരീത് സ്വാഗതവും കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ് രവീന്ദ്രൻ പുതുക്കോട്ട് അദ്ധ്യക്ഷസ്ഥാനം വഹിച്ച് നേതൃത്വവും നൽകി. മാലേരി മൊയ്തു, , കെ. കെ പ്രകാശ്, ശശിമംഗര, വി കെ മുകുന്ദൻ, സുഗതൻ തുടങ്ങിയവർ ജാഥയ്ക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. കെ.പി പ്രകാശൻ നന്ദി പ്രകാശിപ്പിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

നീറ്റ് പിജി പുതുക്കിയ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

Next Story

എറണാകുളം-കണ്ണൂര്‍,മംഗളൂര്-കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് വേണം,ഷാഫി പറമ്പില്‍ എം.പി ഇടപെടണമെന്ന് യാത്രക്കാർ

Latest from Local News

ജലഗതാഗത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ; വടകര–മാഹി ജലപാത നി​ർ​മാ​ണം മുന്നേറുന്നു

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വ​ട​ക​ര-​മാ​ഹി ജ​ല​പാ​ത 13.38 കി​ലോ​മീ​റ്റ​ർ വി​ക​സ​നം പൂ​ർ​ത്തി​യാ​യി. ക​നാ​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം

കൊയിലാണ്ടി ഫിലിം ഫാക്ട്ടറി ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു

കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 12) പോളിയോ തുള്ളിമരുന്ന് നല്‍കും.