കാരയാട് : ചാത്തോത്ത് ജാനു അമ്മ (82) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണ കുറുപ്പ് ( രാമല്ലൂർ ) , മക്കൾ – മോഹൻദാസ് ( Retd അധ്യാപകൻ ഈശ്വരമംഗലം up സ്കൂൾ പൊന്നാനി, പ്രസി 149 ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി) ലത (പ്രസി. വനിത സഹകരണ ബേങ്ക് കരുടിമുക്ക് ), മരുമക്കൾ – സി .രാമദാസ്( വിമുക്തഭടൻ, വൈസ് പ്രസി മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി), ജയ . സഞ്ചയനം 07 07. 2024 ഞായറാഴ്ച്ച
