കോഴിക്കോട് മുതലക്കുളത്ത് തീപിടുത്തം; ചായക്കട കത്തിനശിച്ചു

കോഴിക്കോട്:ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കോഴിക്കോട് മുതലക്കുളത്ത് ചായക്കട കത്തിനശിച്ചു.രാവിലെ ഏഴു മണിയോടെയാണ് തീപിടിത്തമുണ്ടായത്.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുരുകയാണ്.തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

Leave a Reply

Your email address will not be published.