കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു;നിരവധി പേർക്ക് പരിക്ക്

കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരുന്ന ബസാണ് മറിഞ്ഞത്. 35 ഓളം പേർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി.

എതിര്‍ദിശയിലൂടെ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published.