തിരുവങ്ങൂരിൽ കെ എസ് ആർ ടി സി ബസ്സ് അപകടത്തിൽ പെട്ടു

തിരുവങ്ങൂർ  കാലി തീറ്റ ഫാക്റ്ററിയുടെ വടക്ക് വശവുമാണ്  അപകടം. ഇന്ന് പുലർച്ചെ നാല് മണിയോട് കൂടി തലശ്ശേരി കോഴിക്കോട് കെ എസ് ആർ ടി സി അപകടത്തിൽ പെട്ടത് തലശ്ശേരി നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി യിൽ പത്തോളം യാത്രക്കാർ മാത്രമാണുണ്ടായിരുന്നത് ആർക്കും പരിക്കില്ല .ഡിവൈഡെർ ഇല്ലാത്തതാണ് അപകട കാരണമെന്ന് ബസ്സ് ജീവനക്കാർ പറയുന്നു

Leave a Reply

Your email address will not be published.