സജിചെറിയാന്റെ പ്രസംഗം വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം സി.പി.എ. അസീസ്

പേരാമ്പ്ര: പത്താതരം പാസ്സായവർക്ക് മലയാളം എഴുതാനും വായിക്കാനുംഅറിയില്ലെന്ന ഫിഷറീസ്, സാംസകാരികവകുപ്പ് മന്ത്രി സജി ചെറിയാന്റെപ്രസ്ഥാവനയിലൂടെ വിദ്യാഭ്യാസ വകുപ്പിന്റെ പരാജയമാണെന്ന് സമ്മതിച്ചിരിക്കുന്നസാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി രാജിവെക്കാൻതയ്യാറാകണമെന്ന് മുസലിം ലീഗ് ജില്ലാ സെക്രട്ടരി സി.പി. എ.അസീസ് മന്ത്രിസഭയിലെ സഹപ്രവർത്തകൻ അടക്കം വകുപ്പിനെക്കുറിച്ചുള്ള യാഥാർത്ഥ്യം പങ്ക് വെച്ചിരിക്കുകയാണ്. പ്ലസ്ടു പുതിയ ബാച്ചുകൾ അനുവദിക്കുക എന്നാവശ്യപ്പെട്ട് യു. ഡി.എഫ് കൂത്താളി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
രാജൻ.കെ. പുതിയേടത്ത്അദ്ധ്യക്ഷത വഹിച്ചു. പി.കെ. ജമാൽ മാസ്റ്റർ പി.സി ഉബൈദ്, ഷിജു പുല്ലിയോട്ട്, ഉമ്മർ തണ്ടോറ,
മുഹമ്മദ്ലാൽ, യൂസഫ് മിഷാൽ, ടി.പിചന്ദ്രൻമാസ്റ്റർ,ടിപി മഹിമ രാഘവൻ നായർ പികെ ശ്രീധരൻ സുധി രണ്ടേ ആറ്
മോഹൻദാസ് ഓണിയിൽ. സംസാരിച്ചു.

 

Leave a Reply

Your email address will not be published.