കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം തേവലപ്പുറത്ത് ( ശ്രേയസ് ) ശ്രീമതി അന്തരിച്ചു

കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം തേവലപ്പുറത്ത് ( ശ്രേയസ് ) ശ്രീമതി ( 68 ) അന്തരിച്ചു. ഭർത്താവ്: തേവലപ്പുറത്ത് എൻ. വി. വിജയൻ (LIC ഏജന്റ് )
മക്കൾ: ശ്രീജ ( അധ്യാപിക, ജി.എച്ച് .എസ്.എസ് തരുവണ, വയനാട് ), ശ്രീരാജ് ( തിരുവനന്തപുരം ടെക് നോപാർക്ക്). മരുമക്കൾ: സി. ജി.പ്രഷീദ് ( കേരളാ ബാങ്ക് വയനാട്.)
മാധുരി ( അസി.ലോക്കോ പൈലറ്റ്, തിരുവനന്തപുരം). സഹോദരങ്ങൾ: എ. ബാലൻ (റിട്ട. സിവിൽ സപ്ലൈസ് ) എ. വിജയൻ ( റിട്ട. പോലീസ് ), തങ്കമണി, സരോജാ ദേവി, പരേതരായ ചന്ദ്രമതി, രത്നകുമാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വിട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.