കൊയിലാണ്ടി മേലൂർ ഗ്രീഷ്മം അക്ഷയശ്രീ സ്വയം സഹായ സംഘത്തിൻ്റെ നൂതന ഉല്പന്നങ്ങൾ പുറത്തിറക്കി

കൊയിലാണ്ടി മേലൂർ ഗ്രീഷ്മം അക്ഷയശ്രീ സ്വയം സഹായ സംഘത്തിൻ്റെ നൂതന ഉല്പന്നങ്ങൾ പുറത്തിറക്കി. കഴുകി ഉണക്കിപൊടിച്ച കറി പൗഡറുകൾ, മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ പൊടി പാക്കറ്റുകൾ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറായ സുധാ കാവുങ്കലും മൂന്നാം വാർഡ് മെമ്പറായ ഗീതാകാരോലും ചേർന്ന് പുറത്തിറക്കി. ഗ്രീഷ്മം സ്വയം സഹായ സംഘം പ്രസിഡൻ്റ് ബാലകൃഷ്ണൻ ചോനാം പീടിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ബാബു, വൈസ് പ്രസിഡൻ്റ് രാമകൃഷ്ണൻ, ജോ. സെക്രട്ടറി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ചോമ്പാലിൽ ദേശീയ പാതയിലെ മണ്ണിടിച്ചിൽ കാരണം അശാസ്ത്രീയ നിർമ്മാണം ; മുല്ലപ്പള്ളി രാമചന്ദ്രൻ

Next Story

ഊരള്ളൂരിന്റെ പ്രിയപുത്രൻ സെയ്തൂട്ടിയെ അനുസ്മരിക്കുന്നു

Latest from Local News

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിരശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. 22 ന് തിങ്കളാഴ്ച ദീപാരാധനയ്ക്കുശേഷം നടന്ന കുടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ

കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു

  കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും

കീഴരിയൂരിൽ കൈൻഡ് ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

  കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി

സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ അനുമോദിച്ചു

നന്തി ബസാർ: സംസ്ഥാന ശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനം നേടിയ കോടിക്കലിൽ പൊയിലിൽ ഫാത്തിമ ഫിദയെ യൂത്ത് ലീഗ്,എം.എസ്.എഫ് കോടിക്കൽ ശാഖ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌