കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ശ്രീ. വി വി ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ബിജു  കെ.കെ സ്വാഗതം പറഞ്ഞു. മൂടാടി പഞ്ചായത്ത്‌ കൃഷിഭവൻ ഓഫീസർ ശ്രീമതി ഫൗസിയ ഉദ്ഘാടനം നിർവഹിക്കുകയും കുട്ടികൾക്ക് ഉപഹാരം നൽകുകയും ചെയ്തു. ശ്രീ ജ്യോതിഷ് (പ്രിൻസിപ്പൽ, വേദവ്യാസ വിദ്യാലയം, മലാപറമ്പ്), സത്യൻ കോളറവീട്ടിൽ. ഭാസ്കരൻ എം.എം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.