പൂക്കാട് : കുഞ്ഞി കുളങ്ങര തെരുവിലെ പൊതുവാൻ കണ്ടി നാരായണൻ (79) അന്തരിച്ചു. ഭാര്യ: പരേതയായ ചന്ദ്രിക മക്കൾ: സന്തോഷ് ( കേരള പോലീസ് ) , സജിത്ത് മരുമക്കൾ: സ്മിത (നടക്കാവ്) പ്രീത (ബാലുശ്ശേരി) സഞ്ചയനം : തിങ്കളാഴ്ച
Latest from Local News
ഇരിങ്ങത്ത് കുയിമ്പിൽ കല്യാണി (93 വയസ്സ് ) അന്തരിച്ചു. ഭർത്താവ് പരേതനായ കുയിമ്പിൽ ചോയി. മക്കൾ നാരായണി, കാർത്യായനി, കേളപ്പൻ (കാർത്തിക
ഇരിങ്ങലിൽ സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോടത്തിനിടെ അപകടം. ഇരിങ്ങൽ കളരിപ്പടിയിൽ വെച്ച് സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചുള്ള
എളാട്ടേരി ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണം വിവിധ പരിപാടികളോടെ ആഗസ്റ്റ് 16ന് ശനിയാഴ്ച സമുചിതമായി
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്ത് തെരുവത്ത്താഴം പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി
അഞ്ച് തവണ അളവുകൾ നടത്തിയിട്ടും ചക്കിട്ടപാറ ടൗണിൽ റോഡിൻ്റെ യഥാർത്ഥ വീതി നിർണ്ണയിക്കാൻ കഴിയാതെ ഇവിടെ മലയോര ഹൈവേയുടെ പണി മാസങ്ങളായി