ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കുന്നു

അത്തോളി : അത്തോളി ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വ്വേദ ഡിസ്‌പെസറി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റെറിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജി.എന്‍.എം യോഗ്യതയുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുളളവര്‍ ജൂലായ് മൂന്നിന് രാവിലെ 10 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അത്തോളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. 04962672235 ,9847310638

Leave a Reply

Your email address will not be published.