കൊയിലാണ്ടി നഗരമധ്യത്തില്‍ ചതിക്കുഴികള്‍

കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ ദേശീയപാത നിറയെ ചതിക്കുഴികള്‍. കൊയിലാണ്ടി നഗരത്തിലെ പഴയ മാര്‍ക്കറ്റ് ജംങ്ഷന്‍ ഭാഗത്ത് ഒട്ടനവധി കുഴികള്‍ ഉണ്ട്. റോഡില്‍ മഴവെള്ളം നിറഞ്ഞു കിടക്കുമ്പോള്‍ കുഴി ശ്രദ്ധയില്‍ പെടാത്തത് മൂലം ഒട്ടനവധി ഇരുചക്രവാഹനക്കാര്‍ കുഴിയില്‍ വീണു അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഇരുചക്ര വാഹനക്കാര്‍ ഒന്നിന് പിറകെ ഒന്നായുളള കുഴിയില്‍ വീണാണ് അപകടമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഗട്ടറില്‍ വീണ ഇരു ചക്രവാഹനക്കാര്‍ പിറകെ വന്ന ലോറിക്കടിയില്‍ പെടാതെ അത്ഭുതകരമായാണ് രക്ഷപെട്ടത്

 

Leave a Reply

Your email address will not be published.