സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിൽ താൽക്കാലിക നിയമനം

കൊയിലാണ്ടി: കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ കാഷ്വൽ ലേബറർ തസ്തികകളിൽ നിലവിലുള്ള താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു ഇൻ്റർവ്യു ജൂലായ് ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് നടുവത്തൂരിലുള്ള കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നടക്കും.
യോഗ്യത പത്താംക്ലാസ് വിജയം. ഉയർന്ന പ്രായപരിധി 45 വയസ്സ് .അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കുമെന്ന് ഡയരക്ടർ അറിയിച്ചു.

 

Leave a Reply

Your email address will not be published.