കൊയിലാണ്ടി: മുത്താമ്പിത്രിവേണി കൃഷ്ണൻ (62) നിര്യാതനായി. (ബൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ്) ഭാര്യ: പത്മിനി. മക്കൾ: നിധിഷ കൃഷ്ണ,നിമിഷ കൃഷ്ണ,നിധിൻ കൃഷ്ണ. മരുമകൻ: ശ്രീജിത്ത് (തൃശൂർ) പരേതരായ നാരായണൻ നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ദേവൻ, ജാനകി (കുന്ദമംഗലം) നളിനി ( കക്കോടി) സരോജനി (കാവുംവട്ടം) പരേതനായ വാസു
