പീഡിയാട്രീഷ്യന്‍: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ പീഡിയാട്രീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിവരങ്ങള്‍ www.arogyakeralam.gov.in ൽ. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 29 നു വൈകീട്ട് അഞ്ചിനകം ലിങ്ക് വഴി അപേക്ഷ നൽകണം. ലിങ്ക്
https://docs.google.com/forms/d/1fkebs3-

Leave a Reply

Your email address will not be published.