അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു

അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗം ചെറിയമങ്ങാട് വെച്ച് 23/6/24 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് സംസ്ഥാന പ്രസിഡണ്ട് പി അശോകൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി പെൻഷൻ, മോട്ടോറൈസേഷൻസബ്‌സിഡി, മറ്റു സാമ്പത്തിക സഹായങ്ങൾ എന്നിവ വിതരണം ചെയ്യാത്ത മത്സ്യത്തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ആഹ്വാനം ചെയ്തു.

യോഗത്തിൽ വി ഉമേശൻ അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂർ, പി കെ അരവിന്ദൻ മാസ്റ്റർ ശോഭന വി കെ, പി ബാലകൃഷ്ണൻ, കരിച്ചാലി പ്രേമൻ യു കെ രാജൻ, സി പി ഷണ്മുഖൻ, വി കെ സുധാകരൻ, കെ കെ വത്സരാജ്, എ ജനാർദ്ദനൻ, വി വൽസു, CAZ അസീസ്, സത്യൻ, നാരായണൻ, കരുണൻ, കെ കെ സതീശൻ, രാജേഷ്, പ്രദീപ്, എ അരവിന്ദൻ, ഷെറിൻകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.