കോഴിക്കോട്: കാരപറമ്പ് കര്യവിശ്ശേരി ജനതാ ലിങ്ക് റോഡ് നക്ഷത്രയിൽ സി. പി ദാമോദരൻ(84) അന്തരിച്ചു. ഭാര്യ: പ്രേമ. മക്കൾ: പൂർണിമ, അനുപമ ( അബുദാബി) , റീമ ( അബുദാബി ), മരുമക്കൾ: എം.കെ. മനോജ് ( റിട്ടയേർഡ് സൂപ്രണ്ടിംഗ് എഞ്ചിനീയർ), ശ്യാം ദിവാകരൻ ( അബുദാബി ), സമ്പത് സ്വാമി ( അബുദാബി ). സംസ്കാരം ബുധനാഴ്ച രാവിലെ ഒൻപതു മണിക്ക് കൊയിലാണ്ടി, കുറുവങ്ങാട് ‘നവനീത’ത്തിൽ നടക്കും.
