അരിക്കുളം ഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിച്ചു

    എൽ.എസ് എസ്സ് ,യു.എസ്.എസ്, എസ്.എസ്.എൽ.സി,  പ്ലസ് ടു, ഭാരത് സ്ക്കൗട്ട് & ഗൈഡ്സ് രാജ്യ പുരസ്കാർ എന്നിവ നേടിയ വിദ്യാർത്ഥികളെ അരിക്കുളം ഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.എം.സുഗതൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സിക്രട്ടറി ബാലകൃഷ്ണൻ നമ്പ്യാർ ബിനിവില്ല സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് സി.രാധ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രജില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള ഇടപ്പള്ളി, ബിന്ദു പറമ്പടി, ഇന്ദിര .എ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ സി.രവീന്ദ്രൻ, എൻ.കെ. നാരായണൻ, ബീന തൈക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. ലൈബ്രേറിയൻ സിനി നന്ദിപറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

റേഷൻ വ്യാപാരികളുടെ വേതനം പരിക്ഷ്ക്കരണം ഉടനെ നടപ്പിലാക്കണം: കേരള റേഷൻ എംപ്ലോയിസ് ഫെഡറേഷൻ എ.ഐ.ടി.യു സി കോഴിക്കോട് ജില്ലാ കൺവെൻഷൻ

Next Story

തലശേരിയിൽ ഓവ് ചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.